Moodal manjin chaaruthayil ...
Movie | Thadaakam (1982) |
Movie Director | IV Sasi |
Lyrics | Poovachal Khader |
Music | AT Ummer |
Singers | KJ Yesudas, S Janaki |
Lyrics
Lyrics submitted by: Kalyani Moodal manjin chaaruthayil maunam kollum vithaaname ananthamaam nin kuliril aliyunnuu mohangal.... (moodal manjin....) swapnangal pookkunnu ee sukhabhoomiyilaayiramaayiramaay swargangal thedunnu ee nirabhoomiyilanudinam midhunangal(swapnangal..) sallaapa sangeetha sammelanam.. sallaapa sangeetha sammelanam.. (moodal manjin....) meghangal cherunnu ee surakaanthiyil maarivil thoovalumaay madhurangaloottunnu ee himaveedhiyil surabhilanimishangal(meghangal...) unmaada saayoojya sammelanam unmaada saayoojya sammelanam (moodal manjin....)(2) | വരികള്‍ ചേര്‍ത്തത്: കല്ല്യാണി മൂടല്‍മഞ്ഞിന്‍ ചാരുതയില്‍ മൌനം കൊള്ളും വിതാനമേ അനന്തമാം നിന്‍കുളിരില്‍ അലിയുന്നൂ മോഹങ്ങള്‍ (മൂടല്‍മഞ്ഞിൻ..) സ്വപ്നങ്ങള്‍ പൂക്കുന്നു ഈ സുഖഭൂമിയിലായിരമായിരമായ് സ്വര്‍ഗ്ഗങ്ങള്‍ തേടുന്നു ഈ നിറഭൂമിയിലനുദിനം മിഥുനങ്ങള്‍(സ്വപ്നങ്ങള്‍..) സല്ലാപ സംഗീത സമ്മേളനം സല്ലാപ സംഗീത സമ്മേളനം (മൂടല്‍മഞ്ഞിൻ...) മേഘങ്ങള്‍ ചേരുന്നു ഈ സുരകാന്തിയില്‍ മാരിവില്‍ തൂവലുമായ് മധുരങ്ങളൂട്ടുന്നു..... ഈ ഹിമവീഥിയില്‍ സുരഭിലനിമിഷങ്ങള്‍(മേഘങ്ങൾ..) ഉന്മാദ സായൂജ്യ സമ്മേളനം.. ഉന്മാദ സായൂജ്യ സമ്മേളനം |
Other Songs in this movie
- Raganuraga hrudayangal
- Singer : KJ Yesudas, S Janaki | Lyrics : Poovachal Khader | Music : AT Ummer
- Jheel Kinaare
- Singer : S Janaki | Lyrics : PB Sreenivas | Music : AT Ummer
- Raganuraga Hrudayangal (Sad)
- Singer : KJ Yesudas, S Janaki | Lyrics : Poovachal Khader | Music : AT Ummer