View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മൂടൽ മഞ്ഞിൻ ചാരുതയിൽ ...

ചിത്രംതടാകം (1982)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി

വരികള്‍

Lyrics submitted by: Kalyani

Moodal manjin chaaruthayil
maunam kollum vithaaname
ananthamaam nin kuliril
aliyunnuu mohangal....
(moodal manjin....)

swapnangal pookkunnu
ee sukhabhoomiyilaayiramaayiramaay
swargangal thedunnu
ee nirabhoomiyilanudinam midhunangal(swapnangal..)
sallaapa sangeetha sammelanam..
sallaapa sangeetha sammelanam..
(moodal manjin....)

meghangal cherunnu
ee surakaanthiyil maarivil thoovalumaay
madhurangaloottunnu
ee himaveedhiyil surabhilanimishangal(meghangal...)
unmaada saayoojya sammelanam
unmaada saayoojya sammelanam

(moodal manjin....)(2)

 
വരികള്‍ ചേര്‍ത്തത്: കല്ല്യാണി

മൂടല്‍മഞ്ഞിന്‍ ചാരുതയില്‍
മൌനം കൊള്ളും വിതാനമേ
അനന്തമാം നിന്‍കുളിരില്‍
അലിയുന്നൂ മോഹങ്ങള്‍
(മൂടല്‍മഞ്ഞിൻ..)

സ്വപ്നങ്ങള്‍ പൂക്കുന്നു
ഈ സുഖഭൂമിയിലായിരമായിരമായ്
സ്വര്‍ഗ്ഗങ്ങള്‍ തേടുന്നു
ഈ നിറഭൂമിയിലനുദിനം മിഥുനങ്ങള്‍(സ്വപ്നങ്ങള്‍..)
സല്ലാപ സംഗീത സമ്മേളനം
സല്ലാപ സംഗീത സമ്മേളനം
(മൂടല്‍മഞ്ഞിൻ‍...)

മേഘങ്ങള്‍ ചേരുന്നു
ഈ സുരകാന്തിയില്‍ മാരിവില്‍ തൂവലുമായ്
മധുരങ്ങളൂട്ടുന്നു.....
ഈ ഹിമവീഥിയില്‍ സുരഭിലനിമിഷങ്ങള്‍(മേഘങ്ങൾ..)
ഉന്മാദ സായൂജ്യ സമ്മേളനം..
ഉന്മാദ സായൂജ്യ സമ്മേളനം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാഗാനുരാഗ ഹൃദയങ്ങൾ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍
ഝീല്‍ കിനാരെ
ആലാപനം : എസ് ജാനകി   |   രചന : പി ബി ശ്രീനിവാസ്‌   |   സംഗീതം : എ ടി ഉമ്മര്‍
രാഗാനുരാഗ ഹൃദയങ്ങള്‍ (ശോകം)
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍