View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഞാനൊരു മലയാളി ( ആർമി) ...

ചിത്രംഒരു മാടപ്രാവിന്റെ കഥ (1983)
ചലച്ചിത്ര സംവിധാനംആലപ്പി അഷ്റഫ്
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran on June 28, 2010
 
ഞാനൊരു മലയാളി പാടും തൊഴിലാളി
നാടിന്‍ മോചന രണാങ്കണത്തിലെ പടയാളി പടയാളി
ഞാനൊരു മലയാളി പാടും തൊഴിലാളി
നാടിന്‍ മോചന നണാങ്കണത്തിലെ പടയാളി പടയാളി
ഞാനൊരു മലയാളി

ഹിന്ദു മുസ്ലീം കൃസ്ത്യാനികളേ സഹോദരന്മാര്‍ നമ്മള്‍ (2)
മര്‍ദ്ദിതരല്ലേ പീഡിതരല്ലേ നാമെല്ലാമൊരു വര്‍ഗ്ഗം (2)
എവിടെയനീതി അവിടെ പൊരുതാന്‍ (2)
അണിയായ് മുന്നോട്ടു് (2)
ഓ...
(ഞാനൊരു മലയാളി)

മറുനാട്ടില്‍ പോയ് വിയര്‍പ്പൊഴുക്കും മലനാട്ടിന്‍ പ്രിയമക്കള്‍ (2)
സ്വര്‍ണ്ണം നേടി സുന്ദരമാക്കി സ്വരാജ്യമാകും സ്വര്‍ഗ്ഗം (2)
ഇവിടെയധര്‍മ്മം തുടച്ചു നീക്കാന്‍ (2)
അണയൂ മുന്നോട്ടു് (2)
ഓ...
(ഞാനൊരു മലയാളി)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 17, 2010

Njaanoru malayaali
paadum thozhilaali
naadin mochana ranaankanathile
padayaali padayaali
Njaanoru malayaali
paadum thozhilaali
naadin mochana ranaankanathile
padayaali padayaali
njaanoru malayaali

Hindu muslim christyaanikale
sahodaranmaar namal
Hindu muslim christyaanikale
sahodaranmaar namal
mardditharalle peeditharalle
naamellaamoru varggam
mardditharalle peeditharalle
naamellaamoru varggam
evideyaneethi avide poruthaan
evideyaneethi avide poruthaan
aniyaay munnottu
oh...
(njaanoru malayaali..)

Marunaattil poy viyarppozhukkum
malanaattin priyamakkal
Marunaattil poy viyarppozhukkum
malanaattin priyamakkal
swarnnam nedi sundaramaakki
swaraajyamaakum swarggam
swarnnam nedi sundaramaakki
swaraajyamaakum swarggam
ivideyadharmmam thudachu neekkaan
ivideyadharmmam thudachu neekkaan
anayoo munnottu..
oh..
(njaanoru malayaali)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഞാനൊരു മലയാളി (ഫാസ്റ്റ്)
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
വാനില്‍ നീലിമ
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
മുത്തേ വാ വാ
ആലാപനം : കെ ജെ യേശുദാസ്, സോണിയ (ബേബി സോണിയ)   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
ഞാനൊരു മലയാളീ (പാത്തോസ്) (ബിറ്റ്)
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
ഇടയകന്യകേ (Resung from Manavatti)
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
യേ ദുനിയാ കേ രഘ് വാലേ (Resung from Baiju Bavara)
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ