Vaanil Neelima ...
Movie | Oru Maadapraavinte Kadha (1983) |
Movie Director | Alleppey Ashraf |
Lyrics | Yusufali Kecheri |
Music | G Devarajan |
Singers | KJ Yesudas, P Madhuri |
Lyrics
Added by k.devadas@gmail.com on March 19, 2009 വാനില്‍ നീലിമ പാരില്‍ ഹരിതിമ കാറ്റിന്‍ചുണ്ടില്‍ സരിഗമ മനസുനിറയെ മധുരിമ വാനില്‍ നീലിമ പാരില്‍ ഹരിതിമ കാറ്റിന്‍ചുണ്ടില്‍ സരിഗമ മനസുനിറയെ മധുരിമ അഴകിനെ മുത്തും കണ്ണുകളേ ഇതുവരെ കാണാ സ്വര്‍ഗ്ഗമിതാ മതിവരെ നുകരൂ പ്രകൃതിയൊരുക്കും നിരുപമസൌന്ദര്യം കേള്‍ക്കാം ഞാന്‍ നിന്‍ മോഹനനാദം മാദകസംഗീതം വാനില്‍ നീലിമ പാരില്‍ ഹരിതിമ കാറ്റിന്‍ചുണ്ടില്‍ സരിഗമ മനസുനിറയെ മധുരിമ നിന്‍ സ്വരമാധുരി ഞാന്‍ നുകര്‍ന്നു ശൃതിസുഖ ലഹരിയില്‍ ഞാനലിഞ്ഞു സിരകളിലൊഴുകി പ്രകൃതിയുണര്‍ത്തും സ്വരലയസൌഭാഗ്യം കൈകള്‍നീട്ടി കടലല നേടി പകലിന്‍ പൊന്‍നാണ്യം.. ഓ.. ഓ... വാനില്‍ നീലിമ പാരില്‍ ഹരിതിമ കാറ്റിന്‍ചുണ്ടില്‍ സരിഗമ മനസുനിറയെ മധുരിമ ---------------------------------- Added by k.devadas@gmail.com on March 19, 2009 Vaanil Neelima Paaril harithima kaattin chundil sarigama manasu niraye madhurima azhakine muthum kannukale ithuvare kana swapnamitha mathivare nukaroo prakrithiyorukkum nirupama sowndaryam kelkkam njan nin mohana nadam madaka sangeetham Nin swara madhuri njan nukarnnu shruthi sukha lahariyil njanalinju sirakalilozhuki prakrithiyunarthum swaralaya sowbhagyam kaikal neetti kadalala nedi pakalin pon nanyam .. Oo.. Oo... |
Other Songs in this movie
- Njanoru Malayaali [Fast]
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : G Devarajan
- Muthe Vaa Va
- Singer : KJ Yesudas, Sonia (Baby Sonia) | Lyrics : Yusufali Kecheri | Music : G Devarajan
- Njaanoru Malayaali [Pathos] [Bit]
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : G Devarajan
- Njanoru Malayaali [Army]
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : G Devarajan
- Idayakanyake (Resung from Manavatti)
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : G Devarajan
- Ye Duniyaa Ke Rakhvaale (Resung from Baiju Bavara)
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : G Devarajan