View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുക്കൂക്കൂ കറുമ്പി ...

ചിത്രംഅന്യര്‍ (2003)
ചലച്ചിത്ര സംവിധാനംലെനിന്‍ രാജേന്ദ്രന്‍
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംമോഹന്‍ സിതാര
ആലാപനംപാലക്കാട് കെ എല്‍ ശ്രീറാം

വരികള്‍

Lyrics submitted by: Jija Subramanian

Kukkukku kurumpe kukku kurumpi
Kakkachikkunnumme kaakkakkarumpi
thaallalle laalaale thaale lallaale
thaallalle laalaale thaale lallaale

Kukkukku kurumpe kukku kurumpi
Kakkachikkunnumme kaakkakkarumpi
Kukkukku kurumpe kukku kurumpi
Kakkachikkunnumme kaakkakkarumpi

Uchaveyilathu pacha kathana panthalilu
uttaalum mukkaalolam uzhuthe (2)
Dannam konduzhannittu thanthozham poraanjittu
kaalakkulampadikku koothaadi
kaalakkulampadikku koothaadi
(Kukkukku..)

Naalalle naanooralle nallamma makkalalle
eedunnondaadunnonde aaraane ethaane (2)
kannaadum peelikkaavadi chelundallo
kanneerum pullikkuthyathu paandallaalo
ponnanpazhake
poonchola neenthippoyi kaamane kondu kaadelakkaandaane
ee vela kazhinjodumpam
en kodeyanakkoottonde
(Kukkukku...)

Innonde naalemonde innalem kandathaane
keezhaale naayaadaanum melaalu ponnallo (2)
thammilenangi kondoru chodeduthu
randaayumonnaakendathu naankalalle
then cholliloode
poonkaavu kaanaan poy
engaano chenne ethaando kandennaalum
aarorum paranjillonnum
en polumarinjillonnum
(Kukkukku..)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

കുക്കൂക്കൂ കുറുമ്പേ കുക്കൂ കുറുമ്പി
കാക്കാച്ചിക്കുന്നുമ്മേ കാക്കക്കറുമ്പി
താല്ലാലേ ലാലാലേ താലേലല്ലാലെ
താല്ലാലേ ലാലാലേ താലേലല്ലാലെ

കുക്കൂക്കൂ കുറുമ്പേ കുക്കൂ കുറുമ്പി
കാക്കാച്ചിക്കുന്നുമ്മേ കാക്കക്കറുമ്പി
കുക്കൂക്കൂ കുറുമ്പേ കുക്കൂ കുറുമ്പി
കാക്കാച്ചിക്കുന്നുമ്മേ കാക്കക്കറുമ്പി
ഉച്ചവെയിലത്തു പച്ച കത്തണ പന്തലിലു
ഉറ്റാലും മുക്കാലോളം ഉഴുതേ (2)
ദണ്ണം കൊണ്ടുഴന്നിട്ട് തന്തോഴം പോരാഞ്ഞിട്ട്
കാളക്കുളമ്പടിക്കു കൂത്താടി
കാളക്കുളമ്പടിക്കു കൂത്താടി
(കുക്കുക്കു...)

നാലല്ലേ നാനൂറല്ലെ നല്ലമ്മ മക്കളല്ലേ
ഈടുന്നൊണ്ടാടുന്നുണ്ടേ ആരാണേ ഏതാണെ (2)
കണ്ണാടും പീലിക്കാവടി ചേലുണ്ടല്ലോ
കണ്ണീരും പുള്ളിക്കുത്ത്യതു പാണ്ടല്ലാലോ
പൊന്നൻപഴകേ...
പൂഞ്ചോല നീന്തിപ്പോയ് കാമനെ കൊണ്ട് കാടെളക്കാണ്ടാണേ
ഈ വേല കഴിഞ്ഞോടുമ്പം
ഏൻ കൂടെയനക്കൂട്ടൊണ്ടേ
(കുക്കുക്കു...)

ഇന്നൊണ്ടെ നാളേമൊണ്ടെ ഇന്നലേം കണ്ടതാണേ
കീഴാളേ നായാടാനും മേലാള് പോന്നല്ലോ (2)
തമ്മിലെണങ്ങി കൊണ്ടൊരു ചോടെടുത്ത്
രണ്ടായുമൊന്നാകേണ്ടത് നാങ്കളല്ലേ
തേൻ ചൊല്ലിലൂടെ...
പൂങ്കാവു കാണാൻ പോയ്
എങ്ങാണോ ചെന്നേ ഏതാണ്ടോ കണ്ടെന്നാലും
ആരോരും പറഞ്ഞില്ലൊന്നും
ഏൻ പോലുമറിഞ്ഞില്ലൊന്നും
(കുക്കുക്കു...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അനുരാഗമാനന്ദ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രമേഷ് നാരായൺ
പുള്ളിക്കുയിലേ
ആലാപനം : സുജാത മോഹന്‍   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : മോഹന്‍ സിതാര
മുണ്ടകപ്പാടത്തെ
ആലാപനം : ജി വേണുഗോപാല്‍, ആശാ മേനോന്‍   |   രചന : ബാബു ഭരദ്വാജ്   |   സംഗീതം : മോഹന്‍ സിതാര
കുക്കൂക്കൂ കറുമ്പി
ആലാപനം : സുജാത മോഹന്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : മോഹന്‍ സിതാര
കുക്കുക്കു കുറുമ്പി
ആലാപനം : സുജാത മോഹന്‍, പാലക്കാട് കെ എല്‍ ശ്രീറാം   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : മോഹന്‍ സിതാര
മുണ്ടകപ്പാടത്തെ
ആലാപനം : സി ജെ കുട്ടപ്പൻ   |   രചന : ബാബു ഭരദ്വാജ്   |   സംഗീതം : മോഹന്‍ സിതാര
Here is the place
ആലാപനം : റോസ്‌   |   രചന :   |   സംഗീതം :