പുതുവര്‍ഷം ...
ചിത്രം | ആത്മാര്‍പ്പണം (1956) |
ചലച്ചിത്ര സംവിധാനം | ജി ആർ റാവു |
ഗാനരചന | അഭയദേവ് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | പി ലീല, എ എം രാജ |
വരികള്‍
Lyrics submitted by: Jija Subramanian Puthuvarsham vannallo vannallo they they they Vilavellaam koythallo they they they Punnellin manamuyarunnallo naadengum Ponnonappulari varunnallo veedengum Neelakkuyilukal karalu thudikkum sheelukalennum paadunne sheelukalennum paadunne they they they Mannil paniyum koottare koottare pon vilayikkum koottare paadu pedunnor naamallo ee naamallo aniyaniyaayi kooduka naam ee avashathayodadaraaduka naam Naanichu nilkkunnathenthe neriyulla penne naadinnuyirekum penne paadathe penne maadatha penne paadi vanne paadi vanne | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ പുതുവർഷം വന്നല്ലൊ വന്നല്ലൊ തെയ് തെയ് തെയ് വിളവെല്ലാം കൊയ്തല്ലൊ തെയ് തെയ് തെയ് പുന്നെല്ലിൻ മണമുയരുന്നല്ലോ നാടെങ്ങും പൊന്നോണപ്പുലരി വരുന്നല്ലൊ വീടെങ്ങും നീലക്കുയിലുകൾ കരളു തുടിക്കും ശീലുകളെന്നും പാടുന്നേ ശീലുകളെന്നും പാടുന്നേ തെയ് തെയ് തെയ് മണ്ണിൽ പണിയും കൂട്ടരേ കൂട്ടരേ പൊൻ വിളയിക്കും കൂട്ടരേ പാടുപെടുന്നോർ നാമല്ലോ ഈ നാമല്ലോ അണിയണിയായി കൂടുക നാം ഈ അവശതയോടടരാടുക നാം നാണിച്ചു നിൽക്കുന്നതെന്തേ നെറിയുള്ള പെണ്ണെ നാടിന്നുയിരേകും പെണ്ണെ പാടത്തെപ്പെണ്ണെ മാടത്തപ്പെണ്ണേ പാടി വന്നേ പാടി വന്നേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മാരിവില്ലേ
- ആലാപനം : എ എം രാജ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഹരേ മുരാരേ
- ആലാപനം : എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി) | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വാടാതെ നില്‍ക്കണേ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആനന്ദവല്ലി
- ആലാപനം : പി ലീല, എ എം രാജ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഉള്ളതു ചൊല്ലൂ പെണ്ണേ
- ആലാപനം : ശൂലമംഗലം രാജലക്ഷ്മി, ടി എസ് കുമരേശ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മഴമുകിലേ നീറിടുമീ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മാഞ്ഞുപോവാൻ
- ആലാപനം : എ എം രാജ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മണിയറയെല്ലാം
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി