View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അൻപിൻ തുമ്പും വാലും ...

ചിത്രംനേർക്കു നേരെ (2004)
ചലച്ചിത്ര സംവിധാനംപി എന്‍ മേനോന്‍
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംകാവാലം നാരായണ പണിക്കര്‍
ആലാപനംകാവാലം ശ്രീകുമാര്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Anpin thumbum vaalum arulum porulum thiriyum
Anpin thumbum vaalum arulum porulum thiriyum
Kurunchithida chutti varum poonkaattalle njaan
poonkaattalle njaan
Kunjila thaalam muttivilikkum ilamkaattalle
ilamkattalle njaan
(Anpin thumbum vaalum)

Oorupizha kelkkaathe ooduvazhi thirayaathe
Oorupizha kelkkathe ooduvazhi thirayathe
Uranju thullaathe adangi othungi nervazhiye
Nin nerkku nere mulle..
Mulle ninte punchiri muthaan melle nee
Melle melle nee
(Anpin thumbum vaalum )

Ormakalil olakkam nermayezhum moolakkam
Ormakalil olakkam nermayezhum moolakkam
Karangi nilkkaathe marinju madinjum
Veenurundum thalolamaadi azhake
Azhake ninte poomanam thaye
Muzhuvane.. muzhu muzhuvane..
(Anpin thumbum vaalum)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

അന്‍പിന്‍ തുമ്പും വാലും
അരുളും പൊരുളും തിരിയും
കുറുഞ്ചിത്തിട ചുറ്റിവരും
പൂങ്കാറ്റല്ലേ ഞാന്‍...
കുഞ്ഞില താളം മുട്ടിവിളിക്കും
ഇളംകാറ്റല്ലേ.. ഇളംകാറ്റല്ലേ ഞാന്‍

(അന്‍പിന്‍)

ഊരുപിഴ കേള്‍ക്കാതെ...
ഊടുവഴി തിരിയാതെ...
ഉറഞ്ഞുതുള്ളാതെയടങ്ങിയൊതുങ്ങി
നേര്‍വഴിയെ നിന്‍ നേര്‍ക്കു നേരേ മുല്ലേ...
മുല്ലേ നിന്റെ പുഞ്ചിരിമുത്താന്‍...
മെല്ലെനെ... മെല്ലെ മെല്ലെനെ...

(അന്‍പിന്‍)

ഓര്‍മ്മകളിലോലക്കം നേര്‍മയെഴും മൂളക്കം
തറഞ്ഞുനില്‍ക്കാതെ മറിഞ്ഞും മടിഞ്ഞും
വീണുരുണ്ടും താലോലമാടി... അഴകേ...
അഴകേ നിന്റെ പൂമണം തായേ
മുഴുവനെ... മുഴു മുഴുവനെ...


(അന്‍പിന്‍)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെളിച്ചപ്പാട്‌ [ഉപകരണ സംഗീതം]
ആലാപനം :   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : കാവാലം നാരായണ പണിക്കര്‍
തെയ്യം [ഉപകരണ സംഗീതം]
ആലാപനം :   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : കാവാലം നാരായണ പണിക്കര്‍
കൂത്ത് പാട്ട്
ആലാപനം : കോറസ്‌, കാവാലം ശ്രീകുമാര്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : കാവാലം നാരായണ പണിക്കര്‍
അറിയുന്നവർക്കു നല്ല
ആലാപനം : കോറസ്‌, കാവാലം ശ്രീകുമാര്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : കാവാലം നാരായണ പണിക്കര്‍