View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹരേ മുരാരേ ...

ചിത്രംആത്മാര്‍പ്പണം (1956)
ചലച്ചിത്ര സംവിധാനംജി ആർ റാവു
ഗാനരചനഅഭയദേവ്
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംഎ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി)

വരികള്‍

Added by madhavabhadran on February 5, 2011
 
ഹരേ മുരാരേ - ഹരിഓം
മധുകൈടഭാരേ - ഹരിഓം
ഗോപാലഗോവിന്ദ മുകുന്ദശൗരേ - ഹരിഓം
പ്രളയപയോധിജല - ഓം
ധൃതവാനസിവേദം - ഓം
വിഹിത വഹിത്രചരിത്രമഖേദം - ഹരിഓം - ഹരിഓം

കേശവാ ധൃതകാശ്യപരൂപജയജഗദീശ ഹരേ
- ഹരിഓം
ക്ഷിതിരതിവിപുലതരേ തവതിഷ്ഠതി പൃഷ്ഠേ
ധരണിധരണകിണചക്രഗരിഷ്ഠ
കേശവാ ധൃതകച്ഛപരൂപ ജയജഗദീശ ഹരേ
- ഹരിഓം

വസതി ദശതി ശിഖരേ ധരണി തവലന
ശശിനികളങ്കതലേവനിമഗ്ന
കേശവാ ധൃതസൂകര രൂപ ജയജഗദീശ ഹരേ
- ഹരിഓം

തവകര കമലവരേ നഖമത്ഭുത ശൃംഗം
ഭലിത ഹിരണ്യകശിപുത്രനു ഭൃംഗം
കേശവാധൃതനരിഹരിരൂപ ജയ ജഗദീശഹരേ
- ഹരിഓം

(തവകര)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on February 13, 2011

hare muraare Hari om
Madhukaidabhaare Hari om
Gopala govinda mukunda shoure Hari om
Pralayapayodhi jala om
dhrithavaanasi vedam om
Vihitha vahithra charithra makhedam Hari om Hari om

Keshavaa dhritha kashyaparoopa jaya jagadeesha hare
Hari om

kshithi rathivipulathare thavathishtathi prishte
dharani dharanakina chakra garishta
keshavaa dhrithakachaparoopa jaya jagadeesha hare
Hari om

Vasathi dashathi shikhare dharani thavalana
shashinikalankithalevanimagna
keshavaa dhritha sookara roopa jaya jagadeesha hare
Hari om

Thavakara kamalavare nakhamalbhutha srimgam
bhalitha hiranyakashiputhranu bhrimgama
keshavaa dhritha sookara roopa jaya jagadeesha hare
Hari om
(Thavakara..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുതുവര്‍ഷം
ആലാപനം : പി ലീല, എ എം രാജ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മാരിവില്ലേ
ആലാപനം : എ എം രാജ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വാടാതെ നില്‍ക്കണേ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആനന്ദവല്ലി
ആലാപനം : പി ലീല, എ എം രാജ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഉള്ളതു ചൊല്ലൂ പെണ്ണേ
ആലാപനം : ശൂലമംഗലം രാജലക്ഷ്മി, ടി എസ്‌ കുമരേശ്   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മഴമുകിലേ നീറിടുമീ
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മാഞ്ഞുപോവാൻ
ആലാപനം : എ എം രാജ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മണിയറയെല്ലാം
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി