Manasse paadu nee ...
Movie | Paranju Theeratha Visheshangal (2007) |
Movie Director | Harikumar |
Lyrics | Yusufali Kecheri |
Music | M Jayachandran |
Singers | KJ Yesudas |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by madhavabhadran@yahoo.co.in on February 16, 2010 മനസ്സേ പാടു നീ മധുരം നൊമ്പരം എവിടെ സാന്ത്വനം സ്മൃതികള്‍ ഒരായിരം (മനസ്സേ പാടു) മലരായി വിടര്‍ന്നു മനം മധുവേന്തി നിന്നു സ്വനം മറയുന്നു സായന്തനം നിറയുന്നു കണ്ണീര്‍ക്കണം വിടചൊല്ലി നില്‍ക്കുന്നുവോ പ്രണയാര്‍ദ്ര സ്വപ്നങ്ങളേ വിളിക്കാതെ വന്ന കദനം (മനസ്സേ പാടു) ചിരിയായി മുന്നില്‍ വരും കടലോളം മിഴിനീര്‍ തരും വിരിയുന്ന മോഹങ്ങളില്‍ വഴിയുന്നു മൗനം സഖി വിടരുന്ന പൊന്‍പൂക്കളെ വിഥി നുള്ളുവാന്‍ വന്നുവോ വിളിക്കാതെ വന്ന കദനം (മനസ്സേ പാടു) ---------------------------------- Added by shine_s2000@yahoo.com on March 12, 2009 Manasse paadu nee, madhuram nombaram evide swantwanam, smrithikal oraayiram (Manasse paadu...) malaraayi vidarnnu manam, madhuventhi ninnu swanam marayunnu sayanthanam, nirayunnu kanneerkkanam vidacholli nilkkunnuvo, pranayardra swapnangale vilikkathe vanna kadanam.. (Manasse paadu...) chiriyaayi munnil varum, kadalolam mizhineer tharum viriyunna mohangalil, vazhiyunna maunam sakhi vidarunna ponpookkale, vidhi nulluvan vannuvo vilikkathe vanna kadanam.. (Manasse paadu...) |
Other Songs in this movie
- Padaanum
- Singer : Sujatha Mohan | Lyrics : Gireesh Puthenchery | Music : M Jayachandran
- Manasse paadu nee
- Singer : Arundhathi | Lyrics : Yusufali Kecheri | Music : M Jayachandran
- Kannante chundil
- Singer : KS Chithra | Lyrics : Yusufali Kecheri | Music : M Jayachandran