Padaanum ...
Movie | Paranju Theeratha Visheshangal (2007) |
Movie Director | Harikumar |
Lyrics | Gireesh Puthenchery |
Music | M Jayachandran |
Singers | Sujatha Mohan |
Play Song |
Audio Provided by: Ralaraj |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 3, 2010 ആ..ആ.ആ പാടാനും പറയാനും എനിക്കറിയാത്തൊരനുരാഗമേ പെയ്താലും തോർന്നാലും മനസ്സലിവോലും അനുരാഗമേ കാതോർത്തും കനവോർത്തും ഒരു പുഴ പോലെ ഒഴുകുന്നു ഞാൻ ഇന്നും (പാടാനും..) വരുമെന്നോർത്തീ വഴിയരികിൽ ഞാൻ വാർമഴവില്ലിൻ പൂ വിരിച്ചു പുലർ മഞ്ഞായും പുതു മഴയായും പുഞ്ചിരി മലരിൻ തേൻ തുളിച്ചു ഉണരുവാൻ വൈകും തൂവൽ കിളിയേ പൊൻ വിരലാലെ ഞാൻ തഴുകിയുണർത്തീ ഇനിയും വരുവാൻ വൈകുകയോ (പാടാനും..) മുന്തിരി പൂക്കും പന്തലിനുള്ളിൽ സാന്ധ്യ നിലാവിൻ ഇതൾ വിടർത്തി അഴലിൽ നിറയും ആലില മിഴിയിൽ ആയിരം ദീപം ഞാൻ കൊളുത്തി തുള്ളികളായെൻ ഉള്ളിലെ മുരളിയിൽ തൂമന്ദഹാസം ഞാൻ പതിയെ ഒഴുക്കി ഇനിയും വരുവാൻ വൈകുകയോ (പാടാനും....) Added by ജിജാ സുബ്രഹ്മണ്യൻ on December 26, 2010 Aa..aa...aa... Paadaanum parayaanum Enikkariyaathoranuraagame Peythaalum thornnaalum Manassalivolum anuraagame Kaathorthum kanavorthum Oru puzha pole ozhukunnu njaan innum (Paadaanum...) Varumennorthee vazhiyarikil njaan vaarmazhavillin poo virichu pularmanjaayum puthumazhayaayum Punchiri malarin then thulichu Unaruvaan vaikum thoovalkkiliye Pon viralaale njaan thazhukiyunarthi Iniyum varuvaan vaikukayo (Paadaanum...) Munthiri pookkum panthalinullil Saandhya nilaavin ithal vidarthi azhalil nirayum aalila mizhiyil aayiram deepam njaan koluthi thullikalaayen ullile muraliyil thoomandahaasam njaan pathiye ozhukki iniyum varuvaan vaikukayo (Paadaanum...) |
Other Songs in this movie
- Manasse paadu nee
- Singer : Arundhathi | Lyrics : Yusufali Kecheri | Music : M Jayachandran
- Kannante chundil
- Singer : KS Chithra | Lyrics : Yusufali Kecheri | Music : M Jayachandran
- Manasse paadu nee
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : M Jayachandran