

Enikku Paaduvaan [M] ...
Movie | Parayaam (2006) |
Movie Director | P Anil, Babu Narayanan |
Lyrics | Kaithapram |
Music | Mohan Sithara |
Singers | KJ Yesudas |
Lyrics
Added by madhavabhadran@yahoo.co.in on February 17, 2010 എനിക്കു പാടുവാന്‍ മഴവില്‍തംബുരു മീട്ടി വന്നു നീ മധുര നൊമ്പര പ്രണയപ്പൂവായി പൂത്തു നിന്നു ഞാന്‍ ഒരേ വര്‍ണ്ണം ഒരേ സ്വപ്നം ഒരേ രാഗം മനസ്സൊരു തീരാമോഹത്തിന്‍ തിരയായി മാറുന്നു (എനിക്കു പാടുവാന്‍) പ്രിയസഖി നിന്‍ പൊന്മുഖം ഇതളിടും പോന്നാമ്പല്‍ ഇതളിലെ മധു തേടുവാന്‍ മധുപനായി നീയില്ലേ എന്‍ മലരേ മാധുര്യമേ നീയൊഴുകൂ എന്‍ ജീവനില്‍ എന്‍ നിനവുകളണിയും ഒരഴകായി നീ വന്നു തഴുകുമ്പോള്‍ മെല്ലേ മെല്ലേ ഉരുകും ഞാന്‍ ഈ പൊടിമഞ്ഞു പൊഴിയുന്ന താഴ് വരയില്‍ ഞാന്‍ മണിക്കൊന്ന കിലുക്കുന്ന കാറ്റാകും (എനിക്കു പാടുവാന്‍) മിഴികളില്‍ പരല്‍മീനുകള്‍ മൊഴികളില്‍ പാല്‍നിലാവ് എന്മനം സ്വരസംഗമം ഞാന്‍ വെറും മണ്‍വീണാ നിന്‍ വീണാ നാദങ്ങളില്‍ ഞാനല്ലോ ദേവാമൃതം നീ ഇളംമുളം കാടിന്‍റെ തണലായാല്‍ ഞാന്‍ കുനുകുനെച്ചിറകുള്ള കിളിയാകും നീ കളമുളം തണ്ടിലെ മൊഴിയായാല്‍ ഞാന്‍ വസന്തങ്ങളണിയുന്ന തളിരാകും ഉം..... ഒ........ (എനിക്കു പാടുവാന്‍) ഉം...ലലല..ഉം..ലലല... ---------------------------------- Added by Susie on March 15, 2010 enikku paaduvaan mazhavilthamburu meetti vannu nee madhura nombara pranayappoovaay poothu ninnu njaan ore varnnam ore swapnam ore raagam manassoru theraa mohathin thirayaay maarunnu (enikku paaduvaan) priyasakhi nin ponmukham ithalidum ponnaambal ithalile madhu theduvaan madhupanaay neeyille en malare maadhuryame neeyozhukoo en jeevanil en ninavukalaniyum orazhakaay nee vannu thazhukumbol melle melle urukum njaan ee podimanju pozhiyunna thaazhvarayil njaan manikkonna kilukkunna kaattaakum (enikku paaduvaan) mizhikalil paralmeenukal mozhikalil paalnilaavu en manam swara sangamam njaan verum maniveena nin veenaa naadangalil njaanallo devaamritham nee ilam mulamkaadinte thanalaayaal njaan kunu kunu chirakulla kiliyaakum nee kalamulam thandile mozhiyaayaal njaan vasanthangalaniyunna thaliraakum mmm....o... (enikku paaduvaan) |
Other Songs in this movie
- Tik Tik Tik Nee Thottappol [F]
- Singer : Jyotsna Radhakrishnan | Lyrics : Kaithapram | Music : Mohan Sithara
- Tik Tik Tik Nee Thottappol [D]
- Singer : Jyotsna Radhakrishnan, Rajesh Vijay | Lyrics : Kaithapram | Music : Mohan Sithara
- Enikku Paaduvaan [D]
- Singer : KJ Yesudas, Asha Menon | Lyrics : Kaithapram | Music : Mohan Sithara
- Enikku Nin Manasinte
- Singer : Rachana John, Eby, Swapna | Lyrics : Kaithapram | Music : Mohan Sithara
- Njan Njan Parayaam
- Singer : Hemalatha, Ranjini Jose | Lyrics : Kaithapram | Music : Mohan Sithara
- Thullithulli Nadakkana [D]
- Singer : Sujatha Mohan, Anwar Sadath | Lyrics : Kaithapram | Music : Mohan Sithara