

Tik Tik Tik Nee Thottappol [D] ...
Movie | Parayaam (2006) |
Movie Director | P Anil, Babu Narayanan |
Lyrics | Kaithapram |
Music | Mohan Sithara |
Singers | Jyotsna Radhakrishnan, Rajesh Vijay |
Lyrics
Lyrics submitted by: Jija Subramanian Tik tik tik tik nee thottapol tak tak tak tak njan njetipoi (2) innane ninnane innaane neraane i love u u love me ellaarum ithu kettote i love you (Tik tik tik...) kannadachu poocha paalu kudichaal vallorum kandu pidichaalo kandu pidichaal namukodi pokkaam kaanaatha doorathodi olikkaam njan veruthae orthorthu tension ayallo nooru tension paninju pension ayallo pedikilla neeyille en koode koodaan koodi cheraan kutta edaa monu ente kuttaa (Tik tik tik...) make the moments so special make the moments so free lift your eyes to heaven and love your to me asooyakaara ennodasooyakaara nee ethra broad minded aanu asooyakaara ennodasooyakaara iniyennum freak out ayaalo njan ithellam orthorthu tension ayallo entae manasinnu kudanju puncture ayallo oro vaakum ninne maathram oro nokkum ninnil maathram promise ithu promise ithu promise ah sure (Tik tik tik...) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ഓ...ഓ..ഓ...ഓ..ഓ..ഓ.. ടിക് ടിക് ടിക് ടിക് നീ തൊട്ടപ്പോൾ ടക് ടക് ടക് ടക് ഞാൻ ഞെട്ടിപ്പോയ് (2) ഇന്നാണേ നിന്നാണേ ഇന്നാണേ നേരാണേ ഐ ലവ് യൂ യൂ ലവ് മീ എല്ലാരും ഇതു കേട്ടോട്ടേ ഐ ലവ് യൂ (ടിക് ടിക് ടിക് ......) കണ്ണടച്ച് പൂച്ച പാല് കുടിച്ചാൽ വല്ലോരും കണ്ടു പിടിച്ചാലോ കണ്ടു പിടിച്ചാൽ നമുക്കോടി പോകാം കാണാത്ത ദൂരത്തോടി ഒളിക്കാം ഞാൻ വെറുതേ ഓർത്തോർത്തു റ്റെൻഷൻ ആയല്ലോ നൂറു റ്റെൻഷൻ പണിഞ്ഞു പെൻഷൻ ആയല്ലോ പേടിക്കില്ല നീയില്ലേ എൻ കൂടെ കൂടാൻ കൂടി ചേരാൻ കുട്ടാ എടാ മോനു എന്റെ കുട്ടാ (ടിക് ടിക് ടിക് ......) ടിക് ടിക് ടിക് ടക് ടക് ടക് മേയ്ക്ക് ദി മൊമന്റ്സ് സോ സ്പെഷ്യൽ മെയ്ക്ക് ദി മൊമന്റ്സ് സോ ഫ്രീ ലിഫ്റ്റ് യുവർ ഐസ് റ്റു ഹെവൻ ആൻഡ് ലവ് യുവർ ടു മീ ടക് ടക് ടക് ടക് ടക് ടക് അസൂയക്കാരാ എന്നോടസൂയക്കാരാ നീ എത്ര ബ്രോഡ് മൈൻഡെഡ് ആണ് അസൂയക്കാരാ എന്നോടസൂയക്കാരാ ഇനിയെന്നും ഫ്രീക്ക് ഔട്ട് ആയാലോ ഞാൻ ഇതെല്ലാം ഓർത്തോർത്തു റ്റെൻഷൻ ആയല്ലോ എന്റെ മനസ്സിന്നു കുടഞ്ഞു പംക്ചർ ആയല്ലോ ഓരോ വാക്കും നിന്നെ മാത്രം ഓരോ നോക്കും നിന്നിൽ മാത്രം പ്രോമിസ് ഇതു പ്രോമിസ് ഇതു പ്രോമിസ് ആഹ് ഷുവർ (ടിക് ടിക് ടിക് ......) |
Other Songs in this movie
- Tik Tik Tik Nee Thottappol [F]
- Singer : Jyotsna Radhakrishnan | Lyrics : Kaithapram | Music : Mohan Sithara
- Enikku Paaduvaan [D]
- Singer : KJ Yesudas, Asha Menon | Lyrics : Kaithapram | Music : Mohan Sithara
- Enikku Nin Manasinte
- Singer : Rachana John, Eby, Swapna | Lyrics : Kaithapram | Music : Mohan Sithara
- Njan Njan Parayaam
- Singer : Hemalatha, Ranjini Jose | Lyrics : Kaithapram | Music : Mohan Sithara
- Enikku Paaduvaan [M]
- Singer : KJ Yesudas | Lyrics : Kaithapram | Music : Mohan Sithara
- Thullithulli Nadakkana [D]
- Singer : Sujatha Mohan, Anwar Sadath | Lyrics : Kaithapram | Music : Mohan Sithara