Kannuneer Muthumaay [F] ...
Movie | Nithyakanyaka (1963) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela |
Lyrics
Added by Susie on August 11, 2010 കണ്ണുനീര്‍ മുത്തുമായ് കാണാനെത്തിയ കതിരുകാണാക്കിളി ഞാന്‍ എന്നോടിത്ര പരിഭവം തോന്നുവാന്‍ എന്തു പറഞ്ഞൂ ഞാന്‍ (കണ്ണുനീര്‍) സങ്കല്‍പ്പങ്ങളെ ചന്ദനം ചാര്‍ത്തുന്ന മന്ദസ്മേരവുമായ് (സങ്കല്‍പ്പങ്ങളെ) ഈ കിളിവാതില്‍ക്കലിത്തിരി നേരം നില്‍ക്കൂ നില്‍ക്കൂ നീ നില്‍ക്കൂ നില്‍ക്കൂ നീ (കണ്ണുനീര്‍) സ്വപ്നം വന്നു മനസ്സില്‍ക്കൊളുത്തിയ കര്‍പ്പൂരക്കിണ്ണവുമായ് (സ്വപ്നം) എന്റെ മായാലോകത്തു നിന്നു നീ എങ്ങും പോകരുതേ എങ്ങും പോകരുതേ എങ്ങും പോകരുതേ ..... Added by Susie on August 11, 2010 kannuneer muthumaay kanaanethiya kathirukaanaakkili njaan ennodithra paribhavam thonnuvaan enthu paranjoo njaan (kannuneer) sankalppangale chandanam chaarthunna mandasmeravumaay (sankalppangale) eekkilivaathilkkalithiri neram nilkkoo nilkkoo nee nilkkoo nilkkoo nee (kannuneer) swapnam vannu manassilkkoluthiya karppoorakkinnavumaay (swapnam) ente mayaalokathu ninnu nee engum pokaruthe engum pokaruthe engum pokaruthe..... |
Other Songs in this movie
- Thankam Kondoru
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Enthenthu Mohangal
- Singer : KJ Yesudas, P Susheela | Lyrics : Vayalar | Music : G Devarajan
- Kannuneer Muthumaay [M]
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Kayyil Ninne Kittiyaal
- Singer : Pattom Sadan | Lyrics : Vayalar | Music : G Devarajan
- Krishna Guruvaayoorappa
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Marakkumo Enne
- Singer : KJ Yesudas, P Susheela | Lyrics : Vayalar | Music : G Devarajan