View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kayyil Ninne Kittiyaal ...

MovieNithyakanyaka (1963)
Movie DirectorKS Sethumadhavan
LyricsVayalar
MusicG Devarajan
SingersPattom Sadan

Lyrics

Lyrics submitted by: Sreedevi Pillai

Kayyil ninne kittiyaaloru
kalaakaariyaakkum
Ninne njaan kalaakaariyaakkum

Cinema paattu padippikkum
Nylon sariyduppikkum
Car-l ninne kondu nadakkum
Kalaakaariyaakkum Kalaakaariyaakkum

Kulungi kulungi nadakkenam
Cooling glass vaykkenam
Kaithandil thookkiyidaanoru
Kochu vatti venam
Kuthira vaalu pole thalamudi
Koathi kettidenam
Kadamizhikondoru kambiyillaa kambiyadikkenam
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കയ്യില്‍ നിന്നെ കിട്ടിയാലൊരു
കലാകാരിയാക്കും
നിന്നെ ഞാന്‍ കലാകാരിയാക്കും

സിനിമാപ്പാട്ടുപഠിപ്പിക്കും
നൈലോണ്‍ സാരിയുടുപ്പിക്കും
കാറില്‍ നിന്നെക്കൊണ്ടുനടക്കും
കലാകാരിയാക്കും കലാകാരിയാക്കും

കുലുങ്ങിക്കുലുങ്ങി നടക്കേണം
കൂളിങ് ഗ്ലാസ് വെക്കേണം
കൈത്തണ്ടില്‍ തൂക്കിയിടാനൊരു
കൊച്ചുവട്ടിവേണം
കുതിരവാലുപോലെ തലമുടി
കോതിക്കെട്ടിയിടേണം
കടമിഴി കൊണ്ടൊരു കമ്പിയില്ലാക്കമ്പിയടിക്കേണം


Other Songs in this movie

Thankam Kondoru
Singer : P Susheela   |   Lyrics : Vayalar   |   Music : G Devarajan
Enthenthu Mohangal
Singer : KJ Yesudas, P Susheela   |   Lyrics : Vayalar   |   Music : G Devarajan
Kannuneer Muthumaay [M]
Singer : KJ Yesudas   |   Lyrics : Vayalar   |   Music : G Devarajan
Kannuneer Muthumaay [F]
Singer : P Susheela   |   Lyrics : Vayalar   |   Music : G Devarajan
Krishna Guruvaayoorappa
Singer : KJ Yesudas   |   Lyrics : Vayalar   |   Music : G Devarajan
Marakkumo Enne
Singer : KJ Yesudas, P Susheela   |   Lyrics : Vayalar   |   Music : G Devarajan