View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്മണി ...

ചിത്രംപെരുമാള്‍ (2009)
ചലച്ചിത്ര സംവിധാനംപ്രസാദ് വാളാച്ചേരിൽ
ഗാനരചനരാജീവ്‌ ആലുങ്കല്‍
സംഗീതംഗിരീഷ് സൂര്യനാരായൺ
ആലാപനംഎം ജി ശ്രീകുമാർ, ജ്യോത്സ്ന രാധാകൃഷ്ണൻ

വരികള്‍

Lyrics submitted by: Sandhya Prakash

Kanmanee kalamozhee chilambaninju vaa
podipooramaayediye shivakaami than nadayil
maankanippenne maankazhipponne
villeduthu nee thoduthu chiriyodu-
cheruchuvadilakkadi
kanmaniye kalamozhiye chaanthaninju poovaninju
muthumani chilambu chaarthi vaa
podipooramaayediye shivakaami than nadayil
poonilaavu peythalinju kaliyarangilaake
pathmaraagamanthraveena paadukayaay veendum
ninnudalaake varnnavasantham azhakaay kaliyaadi
naamiruperum sukha sangeetha perumayilaaraadi
chembaneer poovu pol pookkumen maanasam
ee raavu maayaathe nin paattu theeraathe thudarenam
villeduthu nee thoduthu chiriyodu
cheruchuvadilakadi
(Kanmanee...)

Kaattu vannu chutti nilkkum kovilinte munnil
nee enikkum njaan ninakkumaay unaruka veendum
sundharathaaram neeyen viralil mothiramaay chaarthi
vaarmudiyazhakil poothirukaanaay ambili varavaay
thanka noolkkombil njaan korkkumee thaali nin
maarathu chaarthunna naal vannu cherumbol
mozhiyenam manassile moham
ini mizhiyeduthu nee thoduthu chiriyodu
cheru chuvadilaku nee sundharaa chandhiraa
sundharaa chandhiraa kudapidichu vaa mani thaliru nee
idanenchile kuliril
maankanippenne maarkazhipponne
villeduthu nee thoduthu chiriyodum
cheruchuvadilakadee
kanmaniyee kalamozhiyee chaanthaninju poovaninju
muthumani chilambu chaarthi vaa
podipooramaayediye shivakaami than nadayil
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

കണ്മണീ കളമൊഴീ ചിലമ്പണിഞ്ഞു വാ
പൊടിപൂരമായെടിയേ ശിവകാമി തൻ നടയിൽ
മാങ്കനിപ്പെണ്ണേ മാങ്കഴിപ്പൊന്നേ
വില്ലെടുത്തു നീ തൊടുത്തു ചിരിയൊടു-
ചെറുചുവടിളക്കടി
കണ്മണിയേ കളമൊഴിയേ ചാന്തണിഞ്ഞു പൂവണിഞ്ഞു
മുത്തുമണിചിലമ്പു ചാർത്തി വാ
പൊടിപൂരമായെടിയേ ശിവകാമി തൻ നടയിൽ
പൂനിലാവു പെയ്തലിഞ്ഞു കളിയരങ്ങിലാകെ
പത്മരാഗമന്ത്രവീണ പാടുകയായ് വീടും
നിന്നുടലാകെ വർണ്ണവസന്തം അഴകായ് കളിയാടി
നാമിരുപേരും സുഖസംഗീത പെരുമയിലാറാടി
ചെമ്പനീർ പൂവു പോൽ പൂക്കുമെൻ മാനസം
ഈ രാവു മായാതെ നിൻ പാട്ടു തീരാതെ തുടരേണം
വെല്ലെടുത്തു നീ തൊടുത്തു ചിരിയൊടു
ചെറുചുവടിളകടീ
(കണ്മണീ..)

കാറ്റു വന്നു ചുറ്റി നിൽക്കും കോവിലിന്റെ മുന്നിൽ
നീ എനിക്കും ഞാൻ നിനക്കുമായ് ഉണരുക വീണ്ടും
സുന്ദരതാരം നീയെൻ വിരലിൽ മോതിരമായ് ചാർത്തി
വാർമുടിയഴകിൽ പൂതിരുകാനായ് അമ്പിളി വരവായ്
തങ്ക നൂൽക്കൊമ്പിൽ ഞാൻ കോർക്കുമീ താലി നിൻ
മാറത്തു ചാർത്തുന്ന നാൾ വന്നു ചേരുമ്പോൾ
മൊഴിയേണം മനസ്സിലെ മോഹം
ഇനി മിഴിയെടുത്തു നീ തൊടുത്തു ചിരിയൊടു
ചെറു ചുവടിളകു നീ സുന്ദരാ ചന്ദിരാ
സുന്ദരാ ചന്ദിരാ കുടപിടിച്ചു വാ മണി തളിരു നീ
ഇടനെഞ്ചിലെ കുളിരിൽ
മാങ്കനിപ്പെണ്ണേ മാർകഴിപ്പൊന്നേ
വില്ലെടുത്തു നീ തൊടുത്തു ചിരിയൊടും
ചെറുചുവടിളകടീ
കണ്മണിയെ കളമൊഴിയേ ചാന്തണിഞ്ഞു പൂവണിഞ്ഞൂ
മുത്തുമണി ചിലമ്പു ചാർത്തി വാ
പൊടിപൂരമായെടിയേ ശിവകാമി തൻ നടയിൽ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാതയുടെ നടുവില്‍ (പെരുമാള്‍)
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, ജീ കെ, ജിതു ജയറാം   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : ഗിരീഷ് സൂര്യനാരായൺ
പാരിജാതം
ആലാപനം : എം ജി ശ്രീകുമാർ, ആര്‍ ഉഷ   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : ഗിരീഷ് സൂര്യനാരായൺ
മുത്തേ
ആലാപനം : വില്‍സ്വരാജ്   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : ഗിരീഷ് സൂര്യനാരായൺ
കായല്‍ക്കുരുവികള്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : ഗിരീഷ് സൂര്യനാരായൺ
കായല്‍ക്കുരുവികള്‍
ആലാപനം : കെ എസ്‌ ചിത്ര, മധു ബാലകൃഷ്ണന്‍   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : ഗിരീഷ് സൂര്യനാരായൺ