View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരും മീട്ടാന്‍ ...

ചിത്രംപരിഭവം (2009)
ചലച്ചിത്ര സംവിധാനംകെ എ ദേവരാജ്
ഗാനരചനഅപര്‍ണ്ണ കരിമ്പില്‍
സംഗീതംജയ് കിഷന്‍
ആലാപനംകെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 7, 2010
ആരും മീട്ടാൻ കൊതിക്കുമാ മണിവീണ
വിരൽത്തുമ്പു കൊണ്ടു ഞാൻ തൊട്ടോട്ടേ
കവിളിൽ കുങ്കുമം പൂശുന്ന സന്ധ്യയായ്
നിൻ ചാരത്തൊന്നു ഞാനിരുന്നോട്ടേ
നിൻ ചാരത്തൊന്നു ഞാനിരുന്നോട്ടേ
(ആരും...)


അന്നൊരു നേരത്ത് രാവിന്റെ മുറ്റത്ത്
അറിയാതെ തൂകിയ പരിഭവവാക്കുകൾ
കേട്ടിട്ടും നീയെന്തേ മിണ്ടിയില്ല
എന്നോടൊന്നും ചൊല്ലിയില്ല
(ആരും..)

അടുത്തിരുന്നപ്പോൾ അറിയാതെ പോയതും
അകലെയിരുന്നപ്പോൾ ആർദ്രമായ് തീർന്നതും
ഒന്നും നീയെന്തേ പറഞ്ഞില്ലാ
എന്നോടൊന്നും മിണ്ടിയില്ല
എന്നോടൊന്നും മിണ്ടിയില്ല
(ആരും...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on July 7, 2010

Aarum meettan kothikkuma maniveena
viralthumpu kondu njan thottotte
kavilil kunkumam pooshunna sandhyayaay
nin charathonnu njan irunnotte
nin charathonnu njan irunnotte
(aarum..)


annoru nerathu ravinte muttathu
ariyathe thookiya paribhava vakkukal
kettittum neeyenthe mindiyilla
ennodonnum cholliyilla
(aarum..)

aduthirunnappol ariyathe poyathum
akaleyirunnappol ardramaay theernnathum
onnum neeyenthe paranjilla
ennodonnum mindiyilla
ennodonnum mindiyilla
(aarum..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പണ്ടെന്റെ അരികത്ത്
ആലാപനം : ജിതേന്ദ്ര വര്‍മ്മ   |   രചന : അപര്‍ണ്ണ കരിമ്പില്‍   |   സംഗീതം : ജയ് കിഷന്‍
ഹൃദയത്തില്‍ സൂക്ഷിക്കാന്‍ (ആണ്‍)
ആലാപനം : ദിലീപ് രാജ്   |   രചന : അപര്‍ണ്ണ കരിമ്പില്‍   |   സംഗീതം : ജയ് കിഷന്‍
ഹൃദയത്തില്‍ സൂക്ഷിക്കാന്‍ (ആണ്‍)
ആലാപനം : ഷംന   |   രചന : അപര്‍ണ്ണ കരിമ്പില്‍   |   സംഗീതം : ജയ് കിഷന്‍
പൂന്തേന്‍ നിലാവേ
ആലാപനം : റിമി ടോമി   |   രചന : അപര്‍ണ്ണ കരിമ്പില്‍   |   സംഗീതം : ജയ് കിഷന്‍
കുളിരെങ്ങും തൂവിയെത്തും
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : അപര്‍ണ്ണ കരിമ്പില്‍   |   സംഗീതം : ജയ് കിഷന്‍