Adavukal ...
Movie | 2 Harihar Nagar (2009) |
Movie Director | Lal |
Lyrics | Bichu Thirumala |
Music | Alex Paul |
Singers | MG Sreekumar, Afsal, Anitha, Cochin Ibrahim, Rimi Tomy, Sangeetha Prabhu (Sangeetha Sreekant), Vidhu Prathap, Sajini Anand, Sangeetha (New), Sruthi Raj |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on March 30, 2011 അടവുകൾ പതിനെട്ടും പയറ്റിയ കാലം അതു കഴിഞ്ഞിവിടെ വന്നടുത്തൊരു നേരം ഇനിയിവിടുന്നു തുടങ്ങണ പൂരം ഇടി കതിനയും കുരവയും വേണം തോമസൂട്ടിയേ പതറാതെ വിട്ടോടാ തോമസൂട്ടിയേ പതറാതെ വിട്ടോടാ ടേയ് പാലത്തിൻ കീഴിലൂടൊഴുകും നീരെന്ന പോൽ വർഷങ്ങൾ പതിനെട്ടെണ്ണം പാഞ്ഞെങ്ങു പോയി പിന്നെയും പിന്നെയും ഒന്നാകാൻ ഇന്നുമീ പൊന്നാവാം പൊയ്കക്കുള്ളിൽ നീന്തുന്നു നാം അങ്ങനങ്ങനീ ജന്മം ചങ്ങലക്കണ്ണിയാക്കാം അങ്ങനങ്ങനീ ജന്മം ഹോയ് ചങ്ങലക്കണ്ണിയാക്കാം പൊന്നു ചങ്ങാതിമാരേ തുഴയാം തുഴഞ്ഞു കേറാം (അടവുകൾ...) കാറ്റാടിക്കീഴിലെ പങ്കപ്പൂപോലെയീ ഭൂലോകത്തെങ്ങോ നിന്നു വന്നോരല്ലേ ഈ ലോകത്തീവിധം തിത്തെയ്യം തുള്ളുവാൻ കാലത്തിൻ കാക്കാലക്കൂട്ടാടുന്നില്ലേ ഇന്നു ഞങ്ങളാണിഷ്ടാ നൂലു കെട്ടാത്ത പട്ടം (2) താഴെ വീഴാതെയെങ്ങും പടരാം പടർന്നു കയറാം മറുകരക്കടുക്കുന്ന കളിവള്ളത്തിൽ ഇനിയിടയിടക്കുടകണ്ട നാം അമരത്തു നാം അണിയത്തു നാം തുഴയുന്നതൊരുമിച്ചു നാം (അടവുകൾ ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 30, 2011 Adavukal pathinettum payattiya kaalam athu kazhinjivide vannaduthoru neram ini ividennu thudangana pooram idi kathinayum kuravayum venam thomassookuttiye patharaathe vittodaa… thomassookuttiye patharaathe vittodaa…dey.. palathin keezhiloodozhukum neerennapol varshangal pathinettennam paanjengu poyi pinneyum pinneyum onnaakan innumee punnaimaa poykaykkullil neenthunnu naam anganaganeee janmam changalakanniyaakkan(2) ponnu changaathimaare thuzhayaam thuzhanju keram (adavukal.....) kaataadikeezhile pankapoo poleyee bhoolokathengo ninnu vannoralle ee lokathee vidham thitheyyam thulluvaan kaalathin kakkaalakkoottaaadunnille innu njangaalanishtaa noolu kettatha pattam(2) thaazhe veezhatheyengum padaraam padarnnu keraam marukarakkadukkunna kalivallathil ini idakkidakkudakkanda naam amarathum naam aniyathum naam thuzhayunnathorumichu naam (adavukal.....) |
Other Songs in this movie
- When I'm with you (Ekaantha Chandrike)
- Singer : MG Sreekumar, Madhu Balakrishnan, Afsal, Anitha, Biju | Lyrics : Bichu Thirumala | Music : Alex Paul, S Balakrishnan
- Unnam Marannu Thennipparanna
- Singer : Vineeth Sreenivasan, Ramesh Babu | Lyrics : Bichu Thirumala | Music : Alex Paul, S Balakrishnan
- Unnam Marannu [New Mix]
- Singer : Anwar Sadath, Jassie Gift | Lyrics : Bichu Thirumala | Music : Alex Paul
- Jai Hind
- Singer : Dr Fahad, Ramesh Babu, Vidhu Prathap, Vipin Xavier, Durga Viswanath | Lyrics : Bichu Thirumala | Music : Alex Paul