View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചൊല്ലീടാം ...

ചിത്രംഇൻസ്പെക്ടര്‍ ഈശ്വര അയ്യര്‍ ഗ്രീന്‍ റൂമിലുണ്ട് ()
ചലച്ചിത്ര സംവിധാനംപി കെ രാധാകൃഷ്ണന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംമോഹന്‍ സിതാര
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on January 22, 2011

താനാനാ തന്നനാനിനാ
തന്നിനാനിനാനിനാന തന്നനാനിനാ
ചൊല്ലീടാം സുല്ലു സുന്ദരി
വില്ലെടുത്തു തല്ലിടല്ലെ നല്ല പെണ്മണീ
അമ്പമ്പോ രംഭയാണിവൾ
വമ്പെടുത്തു തുള്ളി വന്ന കൊമ്പനാനയൊ
മത്തകമിനി നൃത്തമാടി വാ
മുത്തുപോലെ വാ മുത്തമേകിടാം
ചിട്ടയോടെ പാട്ടു പാടി കൂട്ടു കൂടി ആട്ടമാടി ഓ ഹോയ്
(ചൊല്ലീടാം...)

റോക്ക് ആൻഡ് റോളിലോ ബ്രേക്ക് ചോടിലോ
റോമിയോമാരായി കൂടിയാട്
റോസ്മേരിയോ റോയൽ മേരിയോ
റോന്തു ചുറ്റി പോകുമീ ചന്ദ്രലേഖയോ
കല്യാണീ നില്ലു നാണീ ഹാ
മെല്ലെ വാണീ ചൊല്ലു റാണീ
തള്ളിയോടി വാ തുള്ളിയാടി വാ
തരികിട ചൊല്ല് നില്ല് ചൊല്ല് നില്ല്
(ചൊല്ലീടാം...)

സൂര്യകാന്തിയെ ആര്യകന്യകേ
വീര്യമാർന്ന കൺകളിൽ ശൗര്യമാണോ
തണ്ടുകാരിയേ ചെണ്ടുമല്ലിയേ
ചുണ്ടിലെന്തു ശുണ്ഠിയോ വെണ്ണിലാവോ
ഫോക്കു ഡാൻസോ ഫോറിനാട്ടോ
ഫോമിലാടി പോണ ലേഡീ
ഉണ്ണിയാർച്ചയോ റാണി ഝാൻസിയോ
തരികിട നില്ല് ചൊല്ല് നില്ല് ചൊല്ല്
(ചൊല്ലീടാം...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 22, 2011

Thaanaanaa thannanaanino
thanninaani naaninaana thannanaaninaa
cholleedaam sullu sundari
villeduthu thallidalle nalla penmani
ampampo rambhayaanival
vampeduthu thulli vanna kompanaanayo
mathakamini nruthamaadi vaa
muthupolle vaa muthamekidaam
chittayode paattu paadi koottu koodi aattamaadi oh..hoy
(Cholleedaam..)

Rock and Rollilo break chodilo
Romeomaaraay koodiyaadu
Rose maryyo Royal maryyo
Ronthu chutti pokumee chandralekhayo
kalyani nillu naani haa
melle vaani chollu rani
thalliyodi vaa thulliyaadi vaa
tharikida chollu nillu chollu nillu
(Cholleedaam..)

Sooryakaanthiye aaryakanyake
veeryamaarnna kankalil shouryamaano
Thandukaariye Chendumalliye
Chundilenthu shundiyo vennilaavo
folk danco foreignaatto
foamilaadi pona lady
unniyaarchayo rani jhaansiyo
tharikida nillu chollu nillu chollu
(Cholleedaam..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെള്ളാരം കുന്നത്ത്
ആലാപനം : ബിജു നാരായണന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
വെള്ളാരം കുന്നത്ത്
ആലാപനം : ദലീമ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
വെയിലിന്റെ ഒരു തൂവല്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
നിലാവോ നീള്‍മിഴി
ആലാപനം : ദലീമ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര