View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇന്ദുലേഖ മറഞ്ഞു ...

ചിത്രംഅവിവാഹിതരുടെ സ്വര്‍ഗ്ഗം ()
ഗാനരചനമുരളി കടച്ചിറ
സംഗീതംശരത്ചന്ദ്ര മറാഠേ
ആലാപനംജോളി അബ്രഹാം
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ഡോ. സൂസി പഴവരിക്കല്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

indulekha maranju andhakaaram niranju
shyaamasundari vannu nee ... premagaathri yaamini
(indulekha)

rajaneegandhikal pookkum raasakelee yaamam (2)
pathi vidarthiya kaamam (2)
kothaanizhayum yaamam (2)
(indulekha)

paapam cheyyuvathaaro paaikalaakuvathaaro
vithu vithaykkuvathaaro vila koyyunnavaraaro
aayiram kannukalille ariyaan ulkkannille (2)
ellaam ullilothukki ... ellaam ullilothukki ...
ennum veruthe chirikkum ... ennum veruthe chirikkum ...
(indulekha)
വരികള്‍ ചേര്‍ത്തത്: സുരേഷ്

ഇന്ദുലേഖ മറഞ്ഞു അന്ധകാരം നിറഞ്ഞു
ശ്യാമസുന്ദരി വന്നു നീ...പ്രേമഗാത്രി യാമിനി
(ഇന്ദുലേഖ)

രജനീഗന്ധികൾ പൂക്കും രാസകേളിയാമം(2)
പത്തി വിടർത്തിയ കാമം(2)
കൊത്താനിഴയും യാമം (2)
(ഇന്ദുലേഖ)

പാപം ചെയ്യുവതാരോ പാപികളാകുവതാരോ
വിത്തുവിതയ്ക്കുവതാരോ വിള കൊയ്യുന്നവരാരോ
ആയിരം കണ്ണുകളില്ലേ അറിയാൻ ഉൾക്കണ്ണില്ലേ(2)
എല്ലാം ഉള്ളിലൊതുക്കി... എല്ലാം ഉള്ളിലൊതുക്കി
എന്നും വെറുതെ ചിരിക്കും..എന്നും വെറുതെ ചിരിക്കും
(ഇന്ദുലേഖ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അങ്ങാടിക്കവല
ആലാപനം : പി ജയചന്ദ്രൻ   |   രചന : മുരളി കടച്ചിറ   |   സംഗീതം : ശരത്ചന്ദ്ര മറാഠേ
ചിറകില്ലാ പൈങ്കിളി
ആലാപനം : എസ് ജാനകി   |   രചന : മുരളി കടച്ചിറ   |   സംഗീതം : ശരത്ചന്ദ്ര മറാഠേ
തച്ചോളിപ്പാട്ട്
ആലാപനം : എസ് ജാനകി   |   രചന : മുരളി കടച്ചിറ   |   സംഗീതം : ശരത്ചന്ദ്ര മറാഠേ