ഗോപാല ഗോകുലപാലാ ...
ചിത്രം | ക്രേസി ഗോപാലന്‍ (2008) |
ചലച്ചിത്ര സംവിധാനം | ദീപു കരുണാകരന്‍ |
ഗാനരചന | അനില്‍ പനച്ചൂരാന്‍ |
സംഗീതം | രാഹുല്‍ രാജ് |
ആലാപനം | ശങ്കര്‍ മഹാദേവന്‍ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on September 25, 2010 ഗോപാലാ ഗോകുലപാലാ ഊഞ്ഞാലകാറ്റത്തെ വവ്വാലാ കാക്കാലാ കക്കലാമാ കാർക്കോട കണ്ണീരിക്കും കുട്ടിച്ചാത്താ മുക്കാലിൽ കെട്ടാനായ് തൽക്കാലം കിട്ടൂല്ല വക്കാണം കൂട്ടല്ലേ റ പോലീസേ ഇടി കൊണ്ടാൽ ഏക്കൂല്ല വെടി കൊണ്ടാൽ ഞെട്ടൂല്ല പടകൂട്ടി പാഞ്ഞാലോ പിടികിട്ടൂല്ല പടിയിൽ നാം എത്തി പൂട്ടും കുടവട്ട പൊൻപണ്ടങ്ങൾ ഇവനെ കണ്ടാലോ കൂടും പൂവാലി പൈ പോൽ ഹരേ ഹരേ കൃഷ്ണാ ഗോപാലാ ഗോപാലാ..ഗോപാലാ.. ഉറുമികളുടെ വാളുകളായി പടകൂട്ടണ പട്ടാളം കടുവകൊടിയിൽ കൊടുവാളോ കോമര ചാരോ (2) കിട്ടാത്തൊരു പൊട്ടാസാ കത്തുന്നൊരു ടൈംബോംബാ കന്നാസിലെ മണ്ണെണ്ണയ്ക്കൊരു തീപ്പൊരിയാ (2) അങ്കംവെട്ടും ചിങ്കത്താരോ തച്ചോളി തയ്യതെയ്യാട്ടം (ഗോപാലാ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 29, 2010 Gopaala gokulapaala oonjaala kaattathe vavvaalaa kaakkaalaa kakkalaamaa kaarkkoda kanneerikkum kuttichaathaa mukkaalil kettaanaay thalkkaalam kittoola vakkaanam koottalle Ra police Idi kondaal ekkoolla vedi kondaal njettoolla padakootti paanjaalo pidi kittoolla padiyil naam ethi poottum kudavatta ponpandangal ivane kandaalo koodum poovaali pai pol hare hare krishnaa gopaalaa gopaalaa gopaalaa Urumikalude vaalukalaayi pada koottana pattaalam kaduvakodiyil koduvaalo komara chaaro kittaathoru pottasso kathunnoru timebombo kannaasile mannennaykkoru theepporiyo (2) ankam vettum chinkathaaro thacholi thayyatheyyaattam gopaalaa gopaalaa |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- യുദ്ധം തുടങ്ങി
- ആലാപനം : രാഹുല്‍ രാജ് | രചന : അനില്‍ പനച്ചൂരാന്‍ | സംഗീതം : രാഹുല്‍ രാജ്
- ഹേയ് ലേലോ
- ആലാപനം : സുനിത സാരഥി | രചന : അനില്‍ പനച്ചൂരാന്‍ | സംഗീതം : രാഹുല്‍ രാജ്