Rajakumari ...
Movie | Lollypop (2008) |
Movie Director | Shafi |
Lyrics | Vayalar Sarathchandra Varma |
Music | Alex Paul |
Singers | Vineeth Sreenivasan, Anitha |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 5, 2010 രാജകുമാരി രാജകുമാരി നീയെൻ റാണിയല്ലേ രാജകുമാരാ രാജകുമാരാ നീയെൻ രാജാവല്ലേ ലൈലയും മജ്‌നുവും പോലേ നാമൊന്നായ് ചേരുകയല്ലേ ലീലയും മദനനും പോലേ ഒന്നാകും നേരമിതല്ലേ ചുമ്മാ പാടി വാ മെല്ലേ ആടി വാ തൊട്ടാവാടി നീ നാടൻ പെണ്ണേ ചുമ്മാ പാടി വാ മെല്ലേ ആടി വാ തൊട്ടാൽ പൊള്ളുമെൻ കോപക്കാരാ (രാജകുമാരീ...) നിൻ വീണയിൽ മീട്ടും സ്വരം കേട്ടുമയങ്ങും വണ്ടാണു ഞാൻ ആ വണ്ടിനെ തേനൂട്ടുവാൻ കാത്ത് വിടർന്നൊരു പൂവാണ് ഞാൻ മഴമണിമുകിലകലേയകലേ തകധിമി പാടണ നേരത്ത് കളിപറയണ കാറ്റും കടലും ചെറുചിരി തൂവണ നേരത്ത് ചുമ്മാ പാടി വാ ഒന്നു മെല്ലേ ആടി വാ ചുമ്മാ പാടി വാ മെല്ലേ ആടി വാ തൊട്ടാവാടി നീ നാടൻ പെണ്ണേ ചുമ്മാ പാടി വാ മെല്ലേ ആടി വാ തൊട്ടാൽ പൊള്ളുമെൻ കോപക്കാരാ (രാജകുമാരീ...) നിൻ ചുണ്ടിലെ പൂന്തേൻകണം മുത്തിയെടുക്കാം ചെന്താമരേ ആരെങ്കിലും കണ്ടെങ്കിലോ കണ്ടത് നാട്ടിൽ പാട്ടാകുമേ അതിമധുരം നുണയണ നിൻചിരി കരളിൽ വിരിയണ നേരത്ത് തിരയിളകണ നെഞ്ചിൽ നിന്നുടെ പ്രേമം പടരണ നേരത്ത് ചുമ്മാ പാടി വാ ഒന്നു മെല്ലേ ആടി വാ ചുമ്മാ പാടി വാ മെല്ലേ ആടി വാ തൊട്ടാവാടി നീ നാടൻ പെണ്ണേ ചുമ്മാ പാടി വാ മെല്ലേ ആടി വാ തൊട്ടാൽ പൊള്ളുമെൻ കോപക്കാരാ (രാജകുമാരീ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on May 7, 2011 Raajakumaari Raajakumaari neeyen Raaniyalle Raajakumaaraa raajakumaaraa neeyen raajaavalle lailayum majnuvum pole naamonnaay cherukayalle leelayum madananum pole onnaakum neramithalle chummaa paadi vaa melle aadi vaa thottaavaadi nee naadan penne chummaa paadi vaa melle aadi vaa thottaal pollumen kopakkaaraa (raajakumaari...) Nin veenayil meettum swaram kettu maynagum vandaanu njaan aa vandine thenoottuvaan kaathu vidarnnoru poovaanu njaan mazhamanimukilakaleyakale thakadhimi paadana nerathu kali parayana kaattum kadalum cheruchiri thoovana nerathu chummaa paadi vaa melle aadi vaa chummaa paadi vaa melle aadi vaa thottaavaadi nee naadan penne chummaa paadi vaa melle aadi vaa thottaal pollumen kopakkaaraa (raajakumaari...) Nin chundile poonthen kanam muthiyedukkaam chenthaamare aarenkilum kandenkilo kandathu naattil paattaakume athimadhuram nunayana nin chiri karalil viriyana nerathu thirayilakana nenchil ninnude premam padarana nerathu chummaa paadi vaa melle aadi vaa chummaa paadi vaa melle aadi vaa thottaavaadi nee naadan penne chummaa paadi vaa melle aadi vaa thottaal pollumen kopakkaaraa (raajakumaari...) |
Other Songs in this movie
- Poovin Kurunnu
- Singer : Afsal, Ramesh Babu, Tinu Antony, Sruthi Raj | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Assalaayi
- Singer : Liji Francis, Pradeep Babu, Vipin Xavier | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Vellimani Poo
- Singer : Jyotsna Radhakrishnan, Franco | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Jarusalemile
- Singer : Afsal, Vidhu Prathap | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Kannum Chimmi
- Singer : Rimi Tomy, Vidhu Prathap | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Poovin Kurunnu [F]
- Singer : Cicily, Ramesh Babu, Tinu Antony, Sruthi Raj | Lyrics : Vayalar Sarathchandra Varma | Music : Alex Paul