Poovin Kurunnu [F] ...
Movie | Lollypop (2008) |
Movie Director | Shafi |
Lyrics | Vayalar Sarathchandra Varma |
Music | Alex Paul |
Singers | Cicily, Ramesh Babu, Tinu Antony, Sruthi Raj |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 5, 2010 പൂവിൻ കുരുന്നുമെയ്യിൽ നോവിൻ വിരൽ തലോടി കാറ്റിൻ വരണ്ട കൈകൾ കാവിൽ വിമൂകമാടി ഏതോ വിഷാദമോടേ തേങ്ങീ നിലാവു ദൂരേ പൊന്നു കൂട്ടിലേ പെണ്ണേ പെണ്ണേ മിന്നുകെട്ടിനോ പോരൂ കണ്ണേ മണ്ണു ചാരിയോ നിന്ന പയ്യനോ കട്ടെടുത്ത പൊന്നേ മണവാട്ടിയാക്കി നിന്നേ (പൂവിൻ കുരുന്നു...) പൂവമ്പ് കൊള്ളേണ്ടൊരീനാളിലോ പൂത്താലമാകേണ്ടൊരീ നെഞ്ചിലോ പൂക്കാലമുണ്ടായൊരീ കണ്ണിലോ പൂത്തുമ്പി ചേരേണ്ടൊരീ മാറിലോ കാണാതെ വന്നൊരീ വേടനെയ്യുമീ അമ്പ് കൊണ്ടതെന്തേ തോരാതെ പെയ്യുമീ കണ്ണുനീരിലെ കാവ്യമായതെന്തേ നാട്ടുതത്ത നീ കണ്ടോ കണ്ടോ കാട്ടുമൈന നീ കേട്ടോ കേട്ടോ പാട്ടു പാടുമീ കൂട്ടുകാരനോ നല്ല കാലമല്ലേ ഇത് നല്ല കാലമല്ലേ (പൂവിൻ കുരുന്നു...) മയിലാട്ടമില്ലാത്തൊരീ വീഥിയിൽ മയിലാഞ്ചി വാടുന്നൊരീ വേളയിൽ മാൻപേട വിങ്ങുന്നൊരീ വീഥിയിൽ മൈക്കണ്ണി കേഴുന്നൊരീ മേടയിൽ പാടുന്ന പാട്ടിലെ ഈണമാകെയും ശോകമായതെന്തേ ചേരാത്ത മാനസം ചേർന്നിണങ്ങുവാൻ നേരമായതെന്തേ പൊന്നു കൂട്ടിലേ പെണ്ണേ പെണ്ണേ മിന്നുകെട്ടിനോ പോരൂ കണ്ണേ മണ്ണുചാരിയോ നിന്ന പയ്യനോ കട്ടെടുത്ത പൊന്നേ മണവാട്ടിയാക്കി നിന്നേ (പൂവിൻ കുരുന്നു...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on May 7, 2011 Poovin kurunnumeyyil novin viral thalodi Kaattin varanda kaikal kaavil vimookamaadi etho vishaadamode thengee nilaavu doore ponnu koottile penne penne minnukettino poroo kanne mannu chaariyo ninna payyane kattedutha ponne manavaattiyaakki ninne (poovin kurunnu...) Poovampu kollendoree naalilo poothaalamaakendoree nenchilo pookkaalamundaayoree kannilo poothumpi cherendoree maarilo kaanaathe vannoree vedaneyyume ampu kondathenthe thoraathe peyyumee kannuneerile kaavyamaayathenthe naattuthatha nee kando kando kaattumaina nee ketto ketto paattu paadumee koottukaarano nalla kaalamalle ithu nalla kaalamalle (poovin kurunnu...) Mayilaattamillaathoree veedhiyil mayilaanchi vaadunnoree velayil maanpeda vingunnoree veedhiyil maikkanni kezhunoree medayil paadunna paattile eenamaakeyum shokamaayathenthe cheraatha maanasam chernninanguvaan neramaayathenthe ponnu koottile penne penne minnukettino poroo kanne mannu chaariyo ninna payyano kattedutha ponne manavaattiyaakki ninne (poovin kurunnu...) |
Other Songs in this movie
- Poovin Kurunnu
- Singer : Afsal, Ramesh Babu, Tinu Antony, Sruthi Raj | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Assalaayi
- Singer : Liji Francis, Pradeep Babu, Vipin Xavier | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Rajakumari
- Singer : Vineeth Sreenivasan, Anitha | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Vellimani Poo
- Singer : Jyotsna Radhakrishnan, Franco | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Jarusalemile
- Singer : Afsal, Vidhu Prathap | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Kannum Chimmi
- Singer : Rimi Tomy, Vidhu Prathap | Lyrics : Vayalar Sarathchandra Varma | Music : Alex Paul