View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രഞ്ജിനി രഞ്ജിനി ...

ചിത്രംമുത്തുച്ചിപ്പികള്‍ (1980)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനഏ പി ഗോപാലന്‍, മുരിങ്ങൂര്‍ ശങ്കരൻ പോറ്റി
സംഗീതംപരമ്പരാഗതം, കെ ജെ ജോയ്‌
ആലാപനംപി സുശീല, പി ജയചന്ദ്രൻ

വരികള്‍

Added by jayalakshmi.ravi@gmail.com on June 20, 2010
രഞ്ജിനീ രഞ്ജിനീ രാഗരഞ്ജിനീ
ശരപത്മപദമണിയും രത്നശിഞ്ജിനീ
ശശിരേഖേ...
ശശിരേഖേ നീയെന്നൊരു മേഘരഞ്ജിനി
ശീതള പൂശരനു ഹൃദയരഞ്ജിനി
രഞ്ജിനീ..... ആ.....

വസന്തം എഴുന്നള്ളി വാർത്തിങ്കൾ പൂവണിയിൽ
വനലതാമണ്ഡപം തീർത്തു
വനലതാമണ്ഡപം തീർത്തു
മന്മഥൻ തന്നുടെ പുഷ്പധനുസ്സിലെ
സമ്മോഹനാസ്ത്രങ്ങൾ ചൊരിഞ്ഞു
സമ്മോഹനാസ്ത്രങ്ങൾ ചൊരിഞ്ഞു
(രഞ്ജിനീ........)
ആ...ആഹാഹാ...ഓഹോ....ഓ.....

ആ ശിവസംഗമലയം പോലെ
രതിരമണോൽസവ നൃത്തമുണർന്നു
രതിരമണോൽസവ നൃത്തമുണർന്നു
ഇളംനിലാവൊഴുകും ചന്ദ്രനേർമുഖിയുടെ
കുളിരോലും മാറിലെ കുങ്കുമം മാഞ്ഞു
കുളിരോലും മാറിലെ കുങ്കുമം മാഞ്ഞു
(രഞ്ജിനീ രഞ്ജിനീ.....)
 

----------------------------------

Added by jayalakshmi.ravi@gmail.com on June 20, 2010
Ranjinee ranjinee raagaranjinee
sharapathmapadamaniyum rathnashinjinee
shashirekhe.....
shashirekhe neeyennoru megharanjini
sheethala poosharanu hrudayaranjini
ranjinee..... aa.....

vasantham ezhunnalli vaarthinkal poovaniyil
vanalathaamandapam theerthu
vanalathaamandapam theerthu
manmadhan thannude pushpadhanussile
sammohanaasthrangal chorinju
sammohanaasthrangal chorinju
(ranjinee........)
aa...aahaahaa...oho....o.....

aa shivasangamalayam pole
rathiramanolsava nruthamunarnnu
rathiramanolsava nruthamunarnnu
ilamnilaavozhukum chandranermukhiyude
kulirolum maarile kunkumam maanju
kulirolum maarile kunkumam maanju
(ranjinee ranjinee.....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുത്തുകിലുങ്ങും ചെപ്പാണെടാ
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം, കോറസ്‌   |   രചന : ഏ പി ഗോപാലന്‍   |   സംഗീതം : കെ ജെ ജോയ്‌
അളകയിലോ ആത്മവനികയിലോ
ആലാപനം : എസ് ജാനകി   |   രചന : ഏ പി ഗോപാലന്‍   |   സംഗീതം : കെ ജെ ജോയ്‌
താളിക്കുരുവീ തേൻകുരുവീ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഏ പി ഗോപാലന്‍   |   സംഗീതം : കെ ജെ ജോയ്‌
നല്ല മണ്ണെന്നും
ആലാപനം : കോറസ്‌, ജെൻസി, ജോളി അബ്രഹാം   |   രചന : ഏ പി ഗോപാലന്‍   |   സംഗീതം : കെ ജെ ജോയ്‌