Vellippookkal (Sad) ...
Movie | Oru Kochu Kaaryam (1985) |
Lyrics | Chunakkara Ramankutty |
Music | MG Radhakrishnan |
Singers | KJ Yesudas |
Lyrics
Added by admin on January 2, 2009 മറന്നോ നീ നിലാവില്‍ നമ്മളാദ്യം കാണ്ടൊരാരാത്രി (മറന്നോ...x3) കലാലോലം കടാക്ഷങ്ങള്‍ മനസ്സില്‍ കൊണ്ടൊരാരാത്രി (കലാലോലം..) മറന്നോ നീ നിലാവില്‍ നമ്മളാദ്യം കാണ്ടൊരാരാത്രി പ്രിയേ നിന്‍ ഹാസ കൗമുദിയില്‍ പ്രശോഭിതം എന്റെ സ്മൃതിനാളം (പ്രിയേ..) സദാ പൊരിയുന്ന ചിന്തയില്‍ നീ സഖീ കുളിരാര്‍ന്ന കുഞ്ഞോളം (സദാ..) മറന്നോ നീ നിലാവില്‍ നമ്മളാദ്യം കാണ്ടൊരാരാത്രി എരിഞ്ഞു മൂക വേദനയില്‍ പ്രഭാമയം എന്റെ ഹര്‍ഷങ്ങള്‍ (എരിഞ്ഞു..) വൃഥാ പരിശൂന്യനിമിഷങ്ങള്‍ സുധാരസ രമ്യ യാമങ്ങള്‍ (വൃഥാ..) മറന്നോ നീ നിലാവില്‍ നമ്മളാദ്യം കാണ്ടൊരാരാത്രി (മറന്നോ...x2) ---------------------------------- Added by Susie on February 21, 2010 maranno nee nilaavil nammalaadyam kandoraaa raathri (maranno X 3) kalaalolam kadaakshangal manassil kondoraa raathri (kalaalolam) maranno nee nilaavil nammalaadyam kandoraa raathri priye nin haasa kaumudiyil prashobhitham ente smrithinaalam (priye) sadaa poriyunna chinthayil nee sakhee kuliraarnna kunjolam (sadaa) maranno nee nilaavil nammalaadyam kandoraa raathri erinju mooka vedanayil prabhaamayam ente harshangal (erinju) vrithaa parishoonya nimishangal sudhaarasa ramya yaamangal (vridhaa) maranno nee nilaavil nammalaadyam kandoraa raathri (maranno X 2) |
Other Songs in this movie
- Vellippookal
- Singer : KJ Yesudas, Chorus | Lyrics : Chunakkara Ramankutty | Music : MG Radhakrishnan
- Daarika Veera
- Singer : MG Sreekumar | Lyrics : Chunakkara Ramankutty | Music : MG Radhakrishnan