View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മറന്നോ നീ നിലാവില്‍ [F] ...

ചിത്രംഫൈവ്‌ സ്റ്റാർ ഹോസ്പിറ്റൽ (1997)
ചലച്ചിത്ര സംവിധാനംതാഹ
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംബോംബെ രവി
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

maranno nee nilaavil
nammalaadyam kandoraaa raathri (maranno )
kalaalolam kadaakshangal
manassil kondoraa raathri (kalaalolam)
maranno nee nilaavil
nammalaadyam kandoraa raathri

priye nin haasa kaumudiyil
prashobhitham ente smrithinaalam (priye)
sadaa poriyunna chinthayil nee
sakhee kuliraarnna kunjolam (sadaa)
maranno nee nilaavil
nammalaadyam kandoraa raathri

erinju mooka vedanayil
prabhaamayam ente harshangal (erinju)
vrithaa parishoonya nimishangal
sudhaarasa ramya yaamangal (vridhaa)
maranno nee nilaavil
nammalaadyam kandoraa raathri (maranno )
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മറന്നോ നീ നിലാവില്‍
നമ്മളാദ്യം കാണ്ടൊരാരാത്രി (മറന്നോ)
കലാലോലം കടാക്ഷങ്ങള്‍
മനസ്സില്‍ കൊണ്ടൊരാരാത്രി (കലാലോലം..)
മറന്നോ നീ നിലാവില്‍
നമ്മളാദ്യം കാണ്ടൊരാരാത്രി

പ്രിയേ നിന്‍ ഹാസ കൗമുദിയില്‍
പ്രശോഭിതം എന്റെ സ്മൃതിനാളം (പ്രിയേ..)
സദാ പൊരിയുന്ന ചിന്തയില്‍ നീ
സഖീ കുളിരാര്‍ന്ന കുഞ്ഞോളം (സദാ..)
മറന്നോ നീ നിലാവില്‍
നമ്മളാദ്യം കാണ്ടൊരാരാത്രി

എരിഞ്ഞു മൂക വേദനയില്‍
പ്രഭാമയം എന്റെ ഹര്‍ഷങ്ങള്‍ (എരിഞ്ഞു..)
വൃഥാ പരിശൂന്യനിമിഷങ്ങള്‍
സുധാരസ രമ്യ യാമങ്ങള്‍ (വൃഥാ..)
മറന്നോ നീ നിലാവില്‍
നമ്മളാദ്യം കാണ്ടൊരാരാത്രി (മറന്നോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാമവ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി
മറന്നോ നീ നിലാവില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി
ഇത്ര മധുരിക്കുമോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി
വാതില്‍ തുറക്കൂ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി
ചിരിച്ചെപ്പു
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി
അനാദി ഗായകൻ
ആലാപനം : കെ ജി മാര്‍കോസ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി
വാതില്‍ തുറക്കൂ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി