View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിലാമലരേ ...

ചിത്രംഡയമണ്ട് നെക്ക് ലെസ് (2012)
ചലച്ചിത്ര സംവിധാനംലാല്‍ ജോസ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംവിദ്യാസാഗര്‍
ആലാപനംനിവാസ്

വരികള്‍

Lyrics submitted by: Viji

Aaa....aaaa.....aaaaa
nilaa malaare nila malare
prabhaa kiranam vararaayii..... (2)
sugandham maayalle
marandam theeralle
kedathen naalame, naalame.... aadu nee
(nilaa malare.... varaarayi)

Mazha viralin sruthi......
aaaa..... aaaaa......aaaaa
manaliloru vari...... ezhuthumo inii
oru jalakanam pakarumo ini
oru narumozhi..... athu mathiyinii
eeran kaatil paari..... jeevonmaadam choodi
poru poovithale
(nilaa malare.... varaarayi)

Nimisha salabhame varoo varoo varoo.....
nimisha salabhame.... madhu nukaru ini.....
udaya kiraname..... kanakamaniyuu nee
janalazhikalil kurukumo kili
ozhukumo nadi..... maruvlumini.....
etho thennal theril.... maaripoovum choodi........
poru kaarmukile
(Nilaa malare.... varaarayi)
വരികള്‍ ചേര്‍ത്തത്: വിജി

ആ……. ആ……… ആ…………..
നിലാ മലരേ നിലാ മലരേ
പ്രഭാ കിരണം വരാറായീ……….. (2)
സുഗന്ധം മായല്ലേ
മരന്ദം തീരല്ലേ
കെടാതെൻ നാളമേ, നാളമേ… ആടൂ നീ
(നിലാ മലരേ…… വരാറായി)

മഴ വിരലിൻ ശ്രുതീ….
ആ….. ആ….. ആ….
മണലിലൊരു വരി......എഴുതുമൊ ഇനീ
ഒരു ജലകണം പകരുമൊ ഇനീ
ഒരു നറുമൊഴി…. അതു മതിയിനീ
ഈറൻ കാറ്റിൽ പാറി …… ജീവൊന്മാദം ചൂടി
പോരു പൂവിതളെ
(നിലാ മലരേ………. വരാറായി)

നിമിഷ ശലഭമേ വരൂ വരൂ വരൂ …….
നിമിഷ ശലഭമേ…… മധു നുകരൂ ഇനീ……..
ഉദയ കിരണമേ…..കനകമണിയൂ നീ
ജനലഴികളിൽ കുരുകുമോ കിളീ
ഒഴുകുമോ നദി….. മരുവിലുമിനി…….
ഏതോ തെന്നൽ തേരിൽ….. മാരിപ്പൂവും ചൂടി…….
പോരു കാർമുകിലേ
(നിലാ മലരെ…….. വരാറായി)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നെഞ്ചിനുള്ളിൽ
ആലാപനം : സഞ്ജീവ്‌ ഫിലിപ്പ്‌ തോമസ്‌   |   രചന : റഫീക്ക് അഹമ്മദ്, പ്രേം കെ വിശ്വനാഥ്   |   സംഗീതം : വിദ്യാസാഗര്‍
തൊട്ടേ തൊട്ടേ
ആലാപനം : നജിം അര്‍ഷാദ്‌, അഭിരാമി അജയ്   |   രചന : നെല്ലായി ജയന്ത, റഫീക്ക് അഹമ്മദ്   |   സംഗീതം : വിദ്യാസാഗര്‍
ഹേ ഐ ആം
ആലാപനം : സഞ്ജീവ്‌ ഫിലിപ്പ്‌ തോമസ്‌   |   രചന : പ്രേം കെ വിശ്വനാഥ്   |   സംഗീതം : വിദ്യാസാഗര്‍