Angaadee Thottu Madangiya ...
Movie | Koodappirappu (1956) |
Movie Director | JD Thottan |
Lyrics | Vayalar |
Music | K Raghavan |
Singers | AM Raja, Santha P Nair |
Play Song |
Audio Provided by: Charles Vincent |
Lyrics
Lyrics submitted by: Sreedevi Pillai angaadee thottu madangiya murimeesakkaara ennodee vakkaanathinu kaariyamenthenne - ayyo kaariyamenthenne? allallaa manjalarakkana kaviluchuvannallo -ningade kavilu chuvannallo ayyayya meenchethumpalu kannilu veenallo -ningade kannilu veenallo varthaanam nirthedipenne vaayadippenne vistharakodathi koodi sikshichekkalle enne sikshichekkalle varthaanam nirthedipenne vaayadippenne kinnanamparayana penne kaantharippenne -edi kaantharippenne - ini ninnalee kayyil ninnoru sammaanam kittum - nalloru sammaanam kittum sammaanam medikkaanay vannolaamallo sangeetham peyyana raavil mullappoonkaavil -raavil mullappoonkaavil sammaanam medikkaanay vannolaamallo paadathe konnappookkalu thalikorkkumpol - ponnin thalikorkkumpol paadunna ponnin karalinu sammanam tharane -annoru sammanam tharane angaadee thottu madangiya murimeesakkaara angaadee thottu madangiya murimeesakkaara | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള അങ്ങാടീ തോറ്റുമടങ്ങിയ മുറിമീശക്കാരാ എന്നോടി വക്കാണത്തിനു കാരിയമെന്തെന്നേ -അയ്യോ കാരിയമെന്തെന്നെ? അല്ലല്ലാ മഞ്ഞളരയ്ക്കണ കവിളുചുവന്നല്ലോ - നിങ്ങടെ കവിളുചുവന്നല്ലോ അയ്യയ്യാ മീഞ്ചെതുമ്പലു കണ്ണിലുവീണല്ലൊ - നിങ്ങടെ കണ്ണിലുവീണല്ലൊ വര്‍ത്താനം നിര്‍ത്തെടി പെണ്ണേ വായാടിപ്പെണ്ണേ വിസ്താരക്കോടതി കൂടി ശിക്ഷിച്ചേക്കല്ലേ -എന്നെ ശിക്ഷിച്ചേക്കല്ലേ വര്‍ത്താനം നിര്‍ത്തെടി പെണ്ണേ വായാടിപ്പെണ്ണേ കിണ്ണാണം പറയണ പെണ്ണേ കാന്താരിപ്പെണ്ണേ എടി കാന്താരിപ്പെണ്ണേ ഇനി നിന്നാലീ കയ്യില്‍ നിന്നൊരു സമ്മാനം കിട്ടും നല്ലൊരു സമ്മാനം കിട്ടും സമ്മാനം മേടിക്കാനായ് വന്നോളാമല്ലോ സംഗീതം പെയ്യണ രാവില്‍ മുല്ലപ്പൂങ്കാവില്‍ രാവില്‍ മുല്ലപ്പൂങ്കാവില്‍ സമ്മാനം മേടിക്കാനായ് വന്നോളാമല്ലോ പാടത്തെ കൊന്നപ്പൂക്കളു താലി കോര്‍ക്കുമ്പോള്‍ പൊന്നിന്‍ താലി കോര്‍ക്കുമ്പോള്‍ പാടുന്ന പൊന്നിന്‍ കരളിനു സമ്മാനം തരണേ അന്നൊരു സമ്മാനംതരണേ അങ്ങാടീ തോറ്റുമടങ്ങിയ മുറിമീശക്കാരാ അങ്ങാടീ തോറ്റുമടങ്ങിയ മുറിമീശക്കാരാ |
Other Songs in this movie
- Thumbi Thumbi Vava
- Singer : Santha P Nair | Lyrics : Vayalar | Music : K Raghavan
- Paathumma Beevi Than
- Singer : K Raghavan, Chorus | Lyrics : Vayalar | Music : K Raghavan
- Budham Sharanam
- Singer : K Raghavan | Lyrics : Vayalar | Music : K Raghavan
- Maanasa Rani
- Singer : AM Raja | Lyrics : Vayalar | Music : K Raghavan
- Poomulla Poothallo
- Singer : Santha P Nair | Lyrics : Vayalar | Music : K Raghavan
- Enthinu Ponkanikal
- Singer : Santha P Nair | Lyrics : Vayalar | Music : K Raghavan
- Chingaarappenninte
- Singer : Santha P Nair | Lyrics : Vayalar | Music : K Raghavan
- Aayiram Kaikalu
- Singer : K Raghavan, Chorus, Santha P Nair | Lyrics : Vayalar | Music : K Raghavan
- Alarsharaparithaapam
- Singer : ML Vasanthakumari | Lyrics : Swathi Thirunal | Music : K Raghavan
- Manivarnane Innu Njan
- Singer : ML Vasanthakumari | Lyrics : Vayalar | Music : K Raghavan