

Paattil ...
Movie | Pranayam (2011) |
Movie Director | Blessy |
Lyrics | ONV Kurup |
Music | M Jayachandran |
Singers | Shreya Ghoshal |
Lyrics
Lyrics submitted by: Viji Aa........ aa........ Paattil ee paattil.. iniyum nee unarille oru raappaadi paadum.... eenam kettathille panineerppookkal choodi..... ee raavorungiyille en nenchiloorum ee paattil iniyum nee unarille Aa.. aa... saagaram maarilettum kathiron veenerinju kaathare ninte nenchil eriyum sooryanaaro.. kadalala thuduniramaarnnu nin kavililum arunima poothuvo.. pranayamorasulabha madhuramaam nirvruthi... ozhukum paattil ee paattil iniyum nee unarille... Aayiram ponmayooram kadalil nruthamaadum aayiram jwaalayaayi kathiron koodeyaadum.. pakaloliyiravine velkkumee pukilukal paravakal vaazhthidum.. pranayamorasulabha madhuramaam nirvruthi... ozhukum paattil ee paattil iniyum nee unarille.... oru raappaadi paadum.... eenam kettathille panineerppookkal choodi..... raavorungiyille | വരികള്‍ ചേര്‍ത്തത്: വിജി ആ.....ആാ....... പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ ഒരു രാപ്പാടി പാടും.... ഈണം കേട്ടതില്ലേ പനിനീർപ്പൂക്കൾ ചൂടി..... ഈ രാവൊരുങ്ങിയില്ലേ എൻ നെഞ്ചിലൂറും ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ ആ.....ആാ.......ആാാാ.......ആ..... സാഗരം മാറിലേറ്റും കതിരോൻ വീണെരിഞ്ഞു കാതരേ നിന്റെ നെഞ്ചിൽ എരിയും സൂര്യനാരോ... കടലല തുടുനിറമാർന്നു നിൻ കവിളിലും അരുണിമ പൂത്തുവോ പ്രണയമൊരസുലഭമധുരമാം നിർവൃതി ഒഴുകും പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ.... ആയിരം പൊന്മയൂരം കടലിൽ നൃത്തമാടും ആയിരം ജ്വാലയായി കതിരോൻ കൂടെയാടും പകലൊളിയിരവിനെ വേൽക്കുമീ പുകിലുകൽ പറവകൾ വാഴ്ത്തിടും പ്രണയമൊരസുലഭമധുരമാം നിർവൃതി ഒഴുകും പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ..... ഒരു രാപ്പാടി പാടും.... ഈണം കേട്ടതില്ലേ പനിനീർപ്പൂക്കൾ ചൂടി..... ഈ രാവൊരുങ്ങിയില്ലേ |
Other Songs in this movie
- Mazhathullippalunkukal
- Singer : Shreya Ghoshal, Vijay Yesudas | Lyrics : ONV Kurup | Music : M Jayachandran
- Paattil
- Singer : P Jayachandran | Lyrics : ONV Kurup | Music : M Jayachandran
- Kalamozhikalaaya
- Singer : Sharreth, Karthik | Lyrics : ONV Kurup | Music : M Jayachandran
- If You Want A Lover
- Singer : Mohanlal | Lyrics : Leonard Cohen | Music : M Jayachandran