View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഴനീര്‍ തുള്ളികള്‍ ...

ചിത്രംബ്യൂട്ടിഫുള്‍ (2011)
ചലച്ചിത്ര സംവിധാനംവി കെ പ്രകാശ്
ഗാനരചനഅനൂപ് മേനോൻ
സംഗീതംരതീഷ് വേഗ
ആലാപനംഉണ്ണി മേനോന്‍

വരികള്‍

Lyrics submitted by: Rajesh R Pai

Mazhaneer thullikal nin thanuneer muthukal
Thanuvayi peythidum kanavayi thornidum
Venshanghile laya gaandharvamai
Neeyente saarangiyil
Ithalidum naanathin thenthulliyaayi
Kathiridum mohathin ponnolamaayi (Mazhaneer…)

Raameghampol vinthaarampol
Neeyenthe akale nilpoo
Kaaathare ninchundile
Sandhyayil alinjidam
Piriyum chandralekhayendino
Kaathu ninnennorthu njan (Mazhaneer…)

Thoomanjile veyil naalampol
Nin kannilen chumbanam
Thoovalai pozhinjoree
Aardramam nilaakkulir
Anayum njaattuvelayendino
Oru matra kathennorthu njan (Mazhaneer…)
വരികള്‍ ചേര്‍ത്തത്: Rajesh R Pai

മഴനീര്‍ തുള്ളികള്‍ നിന്‍ തനുനീര്‍ മുത്തുകള്‍
തനുവായി പെയ്തിടും കനവായി തോര്‍നിടും
വെന്‍ശംഘിലെ ലയ ഗാന്ധര്‍വമായ്
നീയെന്റെ സാരംഗിയില്‍
ഇതളിടും നാണത്തിന്‍ തേന്‍തുള്ളിയായി
കതിരിടും മോഹത്തിന്‍ പോന്നോളമായി (മഴനീര്‍…)

രാമേഘംപോല്‍ വിണ്താരംപോല്‍
നീയെന്തേ അകലെ നില്പൂ
കാതരേ നിനച്ചുണ്ടിലെ
സന്ധ്യയില്‍ അലിഞ്ഞിടാം
പിരിയും ചന്ദ്രലെഖയെന്തിനോ
കാത്തു നിന്നെന്നോര്‍ത്തു ഞാന്‍ (മഴനീര്‍…)

തൂമഞ്ഞിലെ വെയില്‍ നാളംപോള്‍
നിന്‍ കണ്ണിലെന്‍ ചുംബനം
തൂവലായ് പൊഴിഞ്ഞോരീ
ആര്‍ദ്രമാം നിലാക്കുളിര്‍
അണയും ഞാറ്റുവേലയെന്തിനോ
ഒരുമാത്ര കാത്തെന്നോര്‍ത്തു ഞാന്‍ (മഴനീര്‍…)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മൂവന്തിയായീ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : അനൂപ് മേനോൻ   |   സംഗീതം : രതീഷ് വേഗ
മഴനീര്‍ തുള്ളികള്‍ (Female)
ആലാപനം : തുളസി യതീന്ദ്രൻ   |   രചന : അനൂപ് മേനോൻ   |   സംഗീതം : രതീഷ് വേഗ
രാപ്പൂവിനും
ആലാപനം : ബാലു തങ്കച്ചന്‍, നവീൻ അയ്യർ, തുളസി യതീന്ദ്രൻ   |   രചന : അനൂപ് മേനോൻ   |   സംഗീതം : രതീഷ് വേഗ
നിന്‍ വിരല്‍ തുമ്പില്‍
ആലാപനം : ഗായത്രി അശോകന്‍   |   രചന : അനൂപ് മേനോൻ   |   സംഗീതം : രതീഷ് വേഗ
രാപ്പൂവിനും (Movie Edit)
ആലാപനം : ബാലു തങ്കച്ചന്‍, തുളസി യതീന്ദ്രൻ   |   രചന : അനൂപ് മേനോൻ   |   സംഗീതം : രതീഷ് വേഗ
ചെഹ്രാ ഹൈ യാ (റീസംഗ്)
ആലാപനം : പ്രദീപ് ചന്ദ്രകുമാര്‍   |   രചന : ജാവേദ് അക്തർ   |   സംഗീതം : ആർ ഡി ബർമ്മൻ