View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മലർമഞ്ജരിയിൽ [F] ...

ചിത്രംകർമ്മയോഗി (2012)
ചലച്ചിത്ര സംവിധാനംവി കെ പ്രകാശ്
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംഔസേപ്പച്ചന്‍
ആലാപനംചിന്‍മയി

വരികള്‍

Lyrics submitted by: Sandhya Prakash

Malarmanjariyil vandeneppol
Thaliradharathin madhu nukaraan
Anayoo chaare vidhuvadane.....
Thaalavrindangal veesi
Thaaranoopuram chaarthi
Amaroo nee aliveni.....

Malarmanjariyil vandeneppol
Thaliradharathin madhu nukaraan

Kaalam karinkallil kothiya shringaara
Bhaavangalaayirunnillayo naam
Mandaarapushpathin maalayumaay
ushassandhyakal pinneyum vannu poy
Neela mukilin paavaada chuttiya
Poya janmathinte koumaara kaalam

Malarmanjariyil vandeneppol
Thaliradharathin madhu nukaraan

Raavil nilaavinte poompattudayaada
Ethoru mohathil azhinju veenu…..
Ee puzhayorathu kreedavivasayaay
Hemanthayaamini….. thalarnnirunnu……
Maarakeli mayooramaadi
Maaril mrigamada gandham niranju

Malarmanjariyil vandeneppol
Thaliradharathin madhu nukaraan
Anayoo chaare vidhuvadane
Thaalavrindangal veesi
Thaaranoopuram chaarthi
Amaroo nee aliveni

Malarmanjariyil vandeneppol
thaliradharathin madhu nukaraam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മലർമഞ്ജരിയിൽ വണ്ടിനെപോൽ
തളിരധരത്തിൻ മധു നുകരാൻ
അണയൂ ചാരേ വിധുവദനേ.....
താ‍ലവൃന്ദങ്ങള്‍ വീശി
താരനൂപുരം ചാർത്തി
അമരൂ നീ അളിവേണീ....

മലർമഞ്ജരിയിൽ വണ്ടിനെപോൽ
തളിരധരത്തിൻ മധു നുകരാൻ

കാലം കരിങ്കല്ലിൽ കൊത്തിയ ശൃംഗാര
ഭാവങ്ങളായിരുന്നില്ലയോ നാം
മന്ദാരപുഷ്പത്തിൻ മാലയുമായ്
ഉഷസ്സന്ധ്യകൾ പിന്നെയും വന്നു പോയി
നീല മുകിലിൻ പാവാട ചുറ്റിയ
പോയ ജന്മത്തിന്റെ കൌമാര കാലം

മലർമഞ്ജരിയിൽ വണ്ടിനെപോൽ
തളിരധരത്തിൻ മധു നുകരാൻ

രാവിൽ നിലാവിന്റെ പൂമ്പട്ടുടയാട
ഏതൊരു മോഹത്തിൽ അഴിഞ്ഞു വീണൂ......
ഈ പുഴയോരത്തു ക്രീടാവിവശയായ്
ഹേമന്തയാമിനി...... തളർന്നിരുന്നു......
മാരകേളി മയൂരമാടി
മാറിൽ മൃഗമദ ഗന്ധം നിറഞ്ഞു

മലർമഞ്ജരിയിൽ വണ്ടിനെപോൽ
തളിരധരത്തിൻ മധു നുകരാൻ
അണയൂ ചാരേ വിധുവദനേ
താ‍ലവൃന്ദങ്ങള്‍ വീശി
താരനൂപുരം ചാർത്തി
അമരൂ നീ അളിവേണീ

മലർമഞ്ജരിയിൽ വണ്ടിനെപോൽ
തളിരധരത്തിൻ മധു നുകരാൻ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മലർമഞ്ജരിയിൽ [D]
ആലാപനം : ചിന്‍മയി, രഞ്ജിത് ഗോവിന്ദ്   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
ശക്തി ശിവ ശക്തി
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
പൂരക്കളി
ആലാപനം : ദാമോദര്‍ പണിക്കര്‍   |   രചന : പരമ്പരാഗതം   |   സംഗീതം :
മലർമഞ്ജരിയിൽ [M]
ആലാപനം : രഞ്ജിത് ഗോവിന്ദ്   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
ശിവം ശിവകരം
ആലാപനം : അനൂപ് ശങ്കര്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
ചന്ദ്രചൂഢ
ആലാപനം : അനൂപ് ശങ്കര്‍   |   രചന : ഷിബു ചക്രവര്‍ത്തി, പുരന്തരദാസ   |   സംഗീതം : നവനീത് സുന്ദർ