മലർമഞ്ജരിയിൽ [M] ...
ചിത്രം | കർമ്മയോഗി (2012) |
ചലച്ചിത്ര സംവിധാനം | വി കെ പ്രകാശ് |
ഗാനരചന | ഷിബു ചക്രവര്‍ത്തി |
സംഗീതം | ഔസേപ്പച്ചന് |
ആലാപനം | രഞ്ജിത് ഗോവിന്ദ് |
വരികള്‍
Lyrics submitted by: Sandhya Prakash Malarmanjariyil vandeneppol Thaliradharathin madhu nukaraan Anayoo chaare vidhuvadane..... Thaalavrindangal veesi Thaaranoopuram chaarthi Amaroo nee aliveni..... Malarmanjariyil vandeneppol Thaliradharathin madhu nukaraan Kaalam karinkallil kothiya shringaara Bhaavangalaayirunnillayo naam Mandaarapushpathin maalayumaay ushassandhyakal pinneyum vannu poy Neela mukilin paavaada chuttiya Poya janmathinte koumaara kaalam Malarmanjariyil vandeneppol Thaliradharathin madhu nukaraan Raavil nilaavinte poompattudayaada Ethoru mohathil azhinju veenu….. Ee puzhayorathu kreedavivasayaay Hemanthayaamini….. thalarnnirunnu…… Maarakeli mayooramaadi Maaril mrigamada gandham niranju Malarmanjariyil vandeneppol Thaliradharathin madhu nukaraan Anayoo chaare vidhuvadane Thaalavrindangal veesi Thaaranoopuram chaarthi Amaroo nee aliveni Malarmanjariyil vandeneppol thaliradharathin madhu nukaraan | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മലർമഞ്ജരിയിൽ വണ്ടിനെപോൽ തളിരധരത്തിൻ മധു നുകരാൻ അണയൂ ചാരേ വിധുവദനേ..... താലവൃന്ദങ്ങള്‍ വീശി താരനൂപുരം ചാർത്തി അമരൂ നീ അളിവേണീ.... മലർമഞ്ജരിയിൽ വണ്ടിനെപോൽ തളിരധരത്തിൻ മധു നുകരാൻ കാലം കരിങ്കല്ലിൽ കൊത്തിയ ശൃംഗാര ഭാവങ്ങളായിരുന്നില്ലയോ നാം മന്ദാരപുഷ്പത്തിൻ മാലയുമായ് ഉഷസ്സന്ധ്യകൾ പിന്നെയും വന്നു പോയി നീല മുകിലിൻ പാവാട ചുറ്റിയ പോയ ജന്മത്തിന്റെ കൌമാര കാലം മലർമഞ്ജരിയിൽ വണ്ടിനെപോൽ തളിരധരത്തിൻ മധു നുകരാൻ രാവിൽ നിലാവിന്റെ പൂമ്പട്ടുടയാട ഏതൊരു മോഹത്തിൽ അഴിഞ്ഞു വീണൂ...... ഈ പുഴയോരത്തു ക്രീടാവിവശയായ് ഹേമന്തയാമിനി...... തളർന്നിരുന്നു...... മാരകേളി മയൂരമാടി മാറിൽ മൃഗമദ ഗന്ധം നിറഞ്ഞു മലർമഞ്ജരിയിൽ വണ്ടിനെപോൽ തളിരധരത്തിൻ മധു നുകരാൻ അണയൂ ചാരേ വിധുവദനേ താലവൃന്ദങ്ങള്‍ വീശി താരനൂപുരം ചാർത്തി അമരൂ നീ അളിവേണീ മലർമഞ്ജരിയിൽ വണ്ടിനെപോൽ തളിരധരത്തിൻ മധു നുകരാൻ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മലർമഞ്ജരിയിൽ [D]
- ആലാപനം : ചിന്മയി, രഞ്ജിത് ഗോവിന്ദ് | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : ഔസേപ്പച്ചന്
- മലർമഞ്ജരിയിൽ [F]
- ആലാപനം : ചിന്മയി | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : ഔസേപ്പച്ചന്
- ശക്തി ശിവ ശക്തി
- ആലാപനം : പി ജയചന്ദ്രൻ | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : ഔസേപ്പച്ചന്
- പൂരക്കളി
- ആലാപനം : ദാമോദര്‍ പണിക്കര്‍ | രചന : പരമ്പരാഗതം | സംഗീതം :
- ശിവം ശിവകരം
- ആലാപനം : അനൂപ് ശങ്കര്‍ | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : ഔസേപ്പച്ചന്
- ചന്ദ്രചൂഢ
- ആലാപനം : അനൂപ് ശങ്കര്‍ | രചന : ഷിബു ചക്രവര്‍ത്തി, പുരന്തരദാസ | സംഗീതം : നവനീത് സുന്ദർ