View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു പകലായ് നീ ...

ചിത്രംനിദ്ര (2012)
ചലച്ചിത്ര സംവിധാനംസിദ്ധാർത്ഥ് ഭരതൻ
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംജാസ്സീ ഗിഫ്റ്റ്‌
ആലാപനം

വരികള്‍

Lyrics submitted by: Viji

Oru pakalaay nee vida parayumbol
Oru mukilaay njan peythozhiyumbol
Thudutha maanam irundurangi
Oru thaarakamaay nee theliyumbol
Ivde njaan… ivide njaan……..
Ivide njaan
Ivide njaan ivide njaan
വരികള്‍ ചേര്‍ത്തത്: വിജി

ഒരു പകലായ് നീ വിട പറയുമ്പോൾ
ഒരു മുകിലായ് ഞാൻ പെയ്തൊഴിയുമ്പോൾ
തുടുത്ത മാനം ഇരുണ്ടിറങ്ങി
ഒരു താരകമായ് നീ തെളിയുമ്പോൾ
ഇവിടെ ഞാൻ... ഇവിടെ ഞാൻ...
ഇവിടെ ഞാൻ...
ഇവിടെ ഞാൻ... ഇവിടെ ഞാൻ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൂടു മാറിപ്പോവും
ആലാപനം : സോണി സായ്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
ശലഭമഴ
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
വെന്‍ യു ആര്‍ എ സ്‌ട്രേഞ്ചര്‍
ആലാപനം : ആന്റണി ഐസക്‌   |   രചന : പിന്‍സണ്‍ കൊറെയ   |   സംഗീതം : 13 എ ഡി
എൻ ഉയിരിലെ
ആലാപനം :   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌