Koodu Maarippovum ...
Movie | Nidra (2012) |
Movie Director | Sidharth Bharathan |
Lyrics | Santhosh Varma |
Music | Jassie Gift |
Singers | Sony Sai |
Lyrics
Lyrics submitted by: Viji Koodumaarippovum novukondu painkilee koovaram chundil nin paattu ninnu poyo.. meghamilla mele..maaridam nananjathaa kankalil ninnum mazha peythirangiyaano.... Akkarepponnum koottil nee maa deviyaay vaazhaan cheevothikkenneyeki oru vaadaamaala njaan pennaay pirannaal randaanu koodu poothaali chaarthiyonte koodu pinne nin veedu Koodumaarippovum novukondu painkilee koovaram chundil nin paattu ninnu poyo.. Deepameduthu venam nee kaaladivachu keraan anthimayangiyaalum oli chundil kananam marante nencham neerumpozhellaam vaakkinte manju kaippadangalaal thalodanam pachilakkavum novum nee paade marannu povum nallinayodu koodi kaliyoonjaalaadave mullaanu meyyil ennaalum chelil pookkenam neeyavante chempaneer poovaayi | വരികള്‍ ചേര്‍ത്തത്: വിജി കൂടു മാറി പോകും നോവു കൊണ്ട പൈങ്കിളീ കൂവരം ചുണ്ടീൽ നിൻ പാട്ടു നിന്നു പോയോ.... മേഘമില്ല മേലെ..... മാറിടം നനഞ്ഞതാ കൺകളിൽ നിന്നും മഴ പെയ്തിറങ്ങിയാണോ...... അക്കരെപ്പൊന്നും കൂട്ടിൽ നീ മാദേവിയായ് വാഴാൻ ചീവോതിക്കെന്നെയേകി ഒരു വാടാമാല ഞാൻ പെണ്ണായ് പിറന്നാൽ രണ്ടാണു കൂട് പൂത്താലി ചാർത്തിയോന്റെ കൂടു പിന്നെ നിൻ വീട് കൂടു മാറി പോകും നോവു കൊണ്ട പൈങ്കിളീ കൂവരം ചുണ്ടീൽ നിൻ പാട്ടു നിന്നു പോയോ.... ദീപമെടുത്തു വേണം നീ കാലടിവച്ചു കേറാൻ അന്തിമയങ്ങിയാലും ഒളി ചുണ്ടിൽ കാണണം മാരന്റെ നെഞ്ചം നീറുമെപ്പോഴെല്ലാം വാക്കിന്റെ മഞ്ഞ് കൈപ്പടങ്ങൾ തലോടണം പച്ചിലക്കാവും നോവും നീ പാടെ മറന്നു പോവും നല്ലിണയോടു കൂടി കളിയൂഞ്ഞാലാടവേ മുള്ളാണു മെയ്യിൽ എന്നാലും ചേലിൽ പൂക്കേണം നീയവന്റെ ചെമ്പനീർ പൂവായി |
Other Songs in this movie
- Oru Pakalaay Nee
- Singer : | Lyrics : Rafeeq Ahamed | Music : Jassie Gift
- Shalabhamazha
- Singer : Shreya Ghoshal | Lyrics : Rafeeq Ahamed | Music : Jassie Gift
- When You Are A Stranger
- Singer : Antony Isaac | Lyrics : Pinson Correya | Music : 13AD
- En Uyirile
- Singer : | Lyrics : Rafeeq Ahamed | Music : Jassie Gift