

ശലഭമഴ ...
ചിത്രം | നിദ്ര (2012) |
ചലച്ചിത്ര സംവിധാനം | സിദ്ധാർത്ഥ് ഭരതൻ |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | ജാസ്സീ ഗിഫ്റ്റ് |
ആലാപനം | ശ്രേയ ഘോഷാൽ |
വരികള്‍
Lyrics submitted by: Viji Shalabhamazha peyyumee vaadiyil pookkalil Vanalathakalilaaduvaan paaduvaan mohamaay Shilaathala shayyayil aruviyaay nurayumaavegam Puthumazhayile narumanam nukarumaavesham Padaroo nee vanikayaake Pularoliyil thalirilayaay adimudi maari Kurukuzhalaay kilikulamridu kalamozhi paadi Shalabhamazha peyyumee vaadiyil pookkalil Vanalathakalilaaduvaan paaduvaan mohamaay Nila nizha velakal pidayunnoree nirasandhyil Nilaavithal veena neelaakaasshamaay njaan maarave (2) Enjeevanilunarum aaaa nin sourabhamariyuvaan unaroo…… ini vidaroo naru malaraay njanee aamoda poonthenullil chooduvaan madonmadalahariyil chuzhikalil nirayumaa mounam mizhiyinayile thirakalil mariyumaa naanam padaraanee prakrithiyaake Pularoliyil thalirilayaay adimudi maari Kurukuzhalaay kilikulamridu kalamozhi paadi | വരികള്‍ ചേര്‍ത്തത്: വിജി ശലഭമഴ പെയ്യുമീ വാടിയിൽ പൂക്കളിൽ വനലതകളിലാടുവാൻ പാടുവാൻ മോഹമായ് ശിലാതല ശയ്യയിൽ അരുവിയായ് നുകരുമാവേഗം പുതുമഴയിലെ നറുമണം നുകരുമാവേശം പടരൂ നീ വനികയാകെ പുലരൊളിയിൽ തളിരിലയായ് അടിമുടി മാറി കുറുകുഴലായ് കിളികുലമൃദു കളമൊഴി പാടീ ശലഭമഴ പെയ്യുമീ വാടിയിൽ പൂക്കളിൽ വനലതകളിലാടുവാൻ പാടുവാൻ മോഹമായ് നിലാ നിശവേളകൾ പിടയുന്നൊരീ നിറസന്ധ്യയിൽ നിലാവിതൾ വീണ നീലാകാശമായ് ഞാൻ മാറവേ (2) എൻ ജീവനിലുണരും ആ.... നിൻ സൌരഭ്യമറിയുവാൻ ഉണരൂ...... ഇനി വിടരൂ നറു മലരായ് ഞനീ ആമോദ പൂന്തേനുള്ളിൽ ചൂടുവാൻ മദോന്മദലഹരിയിൽ ചുഴികളിൽ നിറയുമാ മൌനം മിഴിയിണയിലെ തിരകളിൽ മറിയുന്ന നാണം പടരാനീ പ്രകൃതിയാകെ പുലരൊളിയിൽ തളിരിലയായ് അടിമുടി മാറി കുറുകുഴലായ് കിളികുലമൃദു കളമൊഴി പാടീ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒരു പകലായ് നീ
- ആലാപനം : | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ജാസ്സീ ഗിഫ്റ്റ്
- കൂടു മാറിപ്പോവും
- ആലാപനം : സോണി സായ് | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ജാസ്സീ ഗിഫ്റ്റ്
- വെന്‍ യു ആര്‍ എ സ്‌ട്രേഞ്ചര്‍
- ആലാപനം : ആന്റണി ഐസക് | രചന : പിന്‍സണ്‍ കൊറെയ | സംഗീതം : 13 എ ഡി
- എൻ ഉയിരിലെ
- ആലാപനം : | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ജാസ്സീ ഗിഫ്റ്റ്