Innale Nerathe ...
Movie | MLA Mani Pathaam Classum Gusthiyum (2012) |
Movie Director | Sreejith Palery |
Lyrics | Rajesh |
Music | Kalabhavan Mani |
Singers | Kalabhavan Mani |
Lyrics
Lyrics submitted by: Viji Innale nerathu poyoru pennine inneramayittum kanathathenthe anthi pularnnu pularkkalamaayi poovile thenine thedi vandethi (2) Ennittithu vare vannilla nathoon penninte veettilum mamante veetilum (2) aaa... maadathil nannay kazhinjoru pennu maanakkedarkkum varuthatha pennu maamante seelangalkkoppam othungi koorayil nannay kazhinjoru pennu (2) Engottu poyente devootti pennu maanakkedarkkum varuthatha pennu (2) Innale nerathu poyoru pennine inneramayittum kanathathenthe anthi pularnnu pularkkalamaayi poovile thenine thedi vandethi Aaa karkkidakolu kanam vachu vanne thaazhekkoru velli vaalumay vanne mokkootti poovinte kanthi karinju aalukal nathoone thediyalanju (2) Innittithu vare vannilla nathoon penninte veettilum mamante veetilum (2) Innale nerathu poyoru pennine inneramayittum kanathathenthe anthi pularnnu pularkkalamaayi poovile thenine thedi vandethi Ayyo kandam neranju nanavellam pongi koyyenda nellokke vellathilaayi etho oru kaathil thengalu kettu koyyendaval poyi vellathinoppam (2) Etho oru kaatil thengalu kettu koyyendaval poyi vellathinoppam(2) Innale nerathu poyoru pennine inneramayittum kanathathenthe anthi pularnnu pularkkalamaayi poovile thenine thedi vandethi Ennittithu vare vannilla nathoon penninte veettilum mamante veetilum (2) | വരികള്‍ ചേര്‍ത്തത്: വിജി ഇന്നലെ നേരത്തു പോയൊരു പെണ്ണിനെ ഇന്നേരമായിട്ടും കാണാത്തതെന്തേ അന്തി പുലർന്നു പുലർകാലമായി പൂവിലെ തേനിനെ തേടി വണ്ടെത്തി (2) എന്നിട്ടിതു വരെ വന്നില്ല നാത്തൂൻ പെണ്ണിന്റെ വീട്ടിലും മാമന്റെ വീട്ടിലും (2) ആ...... മാടത്തില്‍ നന്നായ് കഴിഞ്ഞൊരു പെണ്ണു മാനക്കേടാര്‌ക്കും വരുത്താത പെണ്ണ് മാമന്റെ ശീലങ്ങൾക്കൊപ്പം ഒതുങ്ങി കൂരയിൽ നന്നായ് കഴിഞ്ഞോരു പെണ്ണ് (2) എങ്ങോട്ടു പോയെന്റെ ദേവൂട്ടി പെണ്ണ് മാനക്കേടാർക്കും വരുത്താത്ത പെണ്ണ് (2) ഇന്നലെ നേരത്തു പോയൊരു പെണ്ണിനെ ഇന്നേരമായിട്ടും കാണാത്തതെന്തേ അന്തി പുലർന്നു പുലർകാലമായി പൂവിലെ തേനിനെ തേടി വണ്ടെത്തി ആ... കർക്കിടകോളു കനം വച്ചു വന്നേ താഴേക്കൊരു വെള്ളി വാളുമായ് വന്നേ മുക്കൂറ്റി പൂഇന്റെ കാന്തി കരിഞ്ഞു ആളുകൾ നാത്തൂനെ തേടിയലഞ്ഞു (2) എന്നിട്ടിതു വരെ വന്നില്ല നാത്തൂൻ പെണ്ണിന്റെ വീട്ടിലും മാമന്റെ വീട്ടിലും (2) ഇന്നലെ നേരത്തു പോയൊരു പെണ്ണിനെ ഇന്നേരമായിട്ടും കാണാത്തതെന്തേ അന്തി പുലർന്നു പുലർകാലമായി പൂവിലെ തേനിനെ തേടി വണ്ടെത്തി അയ്യോ കണ്ടം നെറഞ്ഞു നനവെള്ളം പൊങ്ങി കൊയ്യേണ്ട നെല്ലൊക്കെ വെള്ളത്തിലായി ഏതൊ ഒരു കാതിൽ തേങ്ങലു കേട്ടു കൊയ്യേണ്ടവൾ പോയി വെള്ളത്തിനൊപ്പം (2) ഏതൊ ഒരു കാതിൽ തേങ്ങലു കേട്ടു കൊയ്യേണ്ടവൾ പോയി വെള്ളത്തിനൊപ്പം (2) ഇന്നലെ നേരത്തു പോയൊരു പെണ്ണിനെ ഇന്നേരമായിട്ടും കാണാത്തതെന്തേ അന്തി പുലർന്നു പുലർകാലമായി പൂവിലെ തേനിനെ തേടി വണ്ടെത്തി എന്നിട്ടിതു വരെ വന്നില്ല നാത്തൂൻ പെണ്ണിന്റെ വീട്ടിലും മാമന്റെ വീട്ടിലും (2) |
Other Songs in this movie
- Kando Naattaare
- Singer : Kalabhavan Mani | Lyrics : Murukan Kattakkada | Music : Kalabhavan Mani
- Chalaam Paadam
- Singer : Kalabhavan Mani | Lyrics : Murukan Kattakkada | Music : Kalabhavan Mani
- Appooppan Ketteetta
- Singer : Kalabhavan Mani | Lyrics : Murukan Kattakkada | Music : Kalabhavan Mani
- Ampalakulakkadavil
- Singer : Kalabhavan Mani | Lyrics : BK Harinarayanan | Music : Kalabhavan Mani
- Aadi Sankaran
- Singer : Pradeep Palluruthy | Lyrics : Murukan Kattakkada | Music : Kalabhavan Mani
- Naaleyalla
- Singer : Pradeep Palluruthy | Lyrics : Murukan Kattakkada | Music : Kalabhavan Mani