View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇന്നലെ നേരത്തേ ...

ചിത്രംഎം എൽ എ മണി പത്താം ക്ലാസ്സും ഗുസ്തിയും (2012)
ചലച്ചിത്ര സംവിധാനംശ്രീജിത് പലേരി
ഗാനരചനരാജേഷ്
സംഗീതംകലാഭവന്‍ മണി
ആലാപനംകലാഭവന്‍ മണി

വരികള്‍

Lyrics submitted by: Viji

Innale nerathu poyoru pennine
inneramayittum kanathathenthe
anthi pularnnu pularkkalamaayi
poovile thenine thedi vandethi (2)

Ennittithu vare vannilla nathoon
penninte veettilum mamante veetilum (2)

aaa...
maadathil nannay kazhinjoru pennu
maanakkedarkkum varuthatha pennu
maamante seelangalkkoppam othungi
koorayil nannay kazhinjoru pennu (2)

Engottu poyente devootti pennu
maanakkedarkkum varuthatha pennu (2)

Innale nerathu poyoru pennine
inneramayittum kanathathenthe
anthi pularnnu pularkkalamaayi
poovile thenine thedi vandethi

Aaa
karkkidakolu kanam vachu vanne
thaazhekkoru velli vaalumay vanne
mokkootti poovinte kanthi karinju
aalukal nathoone thediyalanju (2)

Innittithu vare vannilla nathoon
penninte veettilum mamante veetilum (2)

Innale nerathu poyoru pennine
inneramayittum kanathathenthe
anthi pularnnu pularkkalamaayi
poovile thenine thedi vandethi

Ayyo
kandam neranju nanavellam pongi
koyyenda nellokke vellathilaayi
etho oru kaathil thengalu kettu
koyyendaval poyi vellathinoppam (2)

Etho oru kaatil thengalu kettu
koyyendaval poyi vellathinoppam(2)

Innale nerathu poyoru pennine
inneramayittum kanathathenthe
anthi pularnnu pularkkalamaayi
poovile thenine thedi vandethi

Ennittithu vare vannilla nathoon
penninte veettilum mamante veetilum (2)
വരികള്‍ ചേര്‍ത്തത്: വിജി

ഇന്നലെ നേരത്തു പോയൊരു പെണ്ണിനെ
ഇന്നേരമായിട്ടും കാണാത്തതെന്തേ
അന്തി പുലർന്നു പുലർകാലമായി
പൂവിലെ തേനിനെ തേടി വണ്ടെത്തി (2)

എന്നിട്ടിതു വരെ വന്നില്ല നാത്തൂൻ
പെണ്ണിന്റെ വീട്ടിലും മാമന്റെ വീട്ടിലും (2)

ആ......
മാടത്തില്‍ നന്നായ് കഴിഞ്ഞൊരു പെണ്ണു
മാനക്കേടാര്‌ക്കും വരുത്താത പെണ്ണ്
മാമന്റെ ശീലങ്ങൾക്കൊപ്പം ഒതുങ്ങി
കൂരയിൽ നന്നായ് കഴിഞ്ഞോരു പെണ്ണ് (2)

എങ്ങോട്ടു പോയെന്റെ ദേവൂട്ടി പെണ്ണ്
മാനക്കേടാർക്കും വരുത്താത്ത പെണ്ണ് (2)

ഇന്നലെ നേരത്തു പോയൊരു പെണ്ണിനെ
ഇന്നേരമായിട്ടും കാണാത്തതെന്തേ
അന്തി പുലർന്നു പുലർകാലമായി
പൂവിലെ തേനിനെ തേടി വണ്ടെത്തി

ആ...
കർക്കിടകോളു കനം വച്ചു വന്നേ
താഴേക്കൊരു വെള്ളി വാളുമായ് വന്നേ
മുക്കൂറ്റി പൂഇന്റെ കാന്തി കരിഞ്ഞു
ആളുകൾ നാത്തൂനെ തേടിയലഞ്ഞു (2)

എന്നിട്ടിതു വരെ വന്നില്ല നാത്തൂൻ
പെണ്ണിന്റെ വീട്ടിലും മാമന്റെ വീട്ടിലും (2)

ഇന്നലെ നേരത്തു പോയൊരു പെണ്ണിനെ
ഇന്നേരമായിട്ടും കാണാത്തതെന്തേ
അന്തി പുലർന്നു പുലർകാലമായി
പൂവിലെ തേനിനെ തേടി വണ്ടെത്തി

അയ്യോ
കണ്ടം നെറഞ്ഞു നനവെള്ളം പൊങ്ങി
കൊയ്യേണ്ട നെല്ലൊക്കെ വെള്ളത്തിലായി
ഏതൊ ഒരു കാതിൽ തേങ്ങലു കേട്ടു
കൊയ്യേണ്ടവൾ പോയി വെള്ളത്തിനൊപ്പം (2)

ഏതൊ ഒരു കാതിൽ തേങ്ങലു കേട്ടു
കൊയ്യേണ്ടവൾ പോയി വെള്ളത്തിനൊപ്പം (2)

ഇന്നലെ നേരത്തു പോയൊരു പെണ്ണിനെ
ഇന്നേരമായിട്ടും കാണാത്തതെന്തേ
അന്തി പുലർന്നു പുലർകാലമായി
പൂവിലെ തേനിനെ തേടി വണ്ടെത്തി

എന്നിട്ടിതു വരെ വന്നില്ല നാത്തൂൻ
പെണ്ണിന്റെ വീട്ടിലും മാമന്റെ വീട്ടിലും (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ടോ നാട്ടാരേ
ആലാപനം : കലാഭവന്‍ മണി   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : കലാഭവന്‍ മണി
ചലാം പാടം
ആലാപനം : കലാഭവന്‍ മണി   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : കലാഭവന്‍ മണി
അപ്പൂപ്പൻ കെട്ടീട്ടാ
ആലാപനം : കലാഭവന്‍ മണി   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : കലാഭവന്‍ മണി
അമ്പലക്കുളക്കടവിൽ
ആലാപനം : കലാഭവന്‍ മണി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : കലാഭവന്‍ മണി
ആദി ശങ്കരൻ
ആലാപനം : പ്രദീപ്‌ പള്ളുരുത്തി   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : കലാഭവന്‍ മണി
നാളെയല്ല
ആലാപനം : പ്രദീപ്‌ പള്ളുരുത്തി   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : കലാഭവന്‍ മണി