Muthuthirum ...
Movie | Oomakkuyil Paadumbol (2012) |
Movie Director | Siddique Chendamangaloor |
Lyrics | Kanesh Punoor |
Music | MR Rison |
Singers | Gayathri Asokan |
Lyrics
Lyrics submitted by: Viji Raariraaro..... raariraaro........ aa..aaaa.....aaa....umm... umm..mm...... Muthuthirum mulla mottin monchezhum chiri kaanuvaan muthu mole athar thookiya muthamithrayum venamo Kaatu vannu kanmanee nin kathilentho cholliyo imakalalathin kaikale nee melleyonnu thalliyo Muthuthirum mulla mottin monchezhum chiri kaanuvaan muthu mole athar thookiya muthamithrayum venamo Alliyambal chillupaali neekki ninne nokkiyo athinu parayan kadhakalinyum ullilithiri baakkiyo thumbayil vannirunna thumbi thirakki ninneyinnale kumba veerppichurangi nee ennothiyathinodomale Muthuthirum mulla mottin monchezhum chiri kaanuvaan muthu mole athar thookiya muthamithrayum venamo Ethrakaalam kathrirunnittanurappippoovine madiyil vachu thannathattol nenchu neettum novine keruvu kaatti neeyuthirikkum kalamozhikalathrayum kettirikkum njan marakkumen novukalinnithrayum Muthuthirum mulla mottin monchezhum chiri kaanuvaan muthu mole athar thookiya muthamithrayum venamo | വരികള്‍ ചേര്‍ത്തത്: വിജി രാരിരാരോ... രാരിരാരോ... ആ.....ആ....ആ...... ഉം....ഉം... ഉം..... മുത്തുതിരും മുല്ലമൊട്ടിൻ മൊഞ്ചെഴും ചിരി കാണുവാൻ മുത്തു പോലെ അത്തർ തൂകിയ മുത്തമിത്രയും വേണമോ കാറ്റു വന്നു കണ്മണീ നിൻ കാതിലെന്തോ ചൊല്ലിയോ ഇമകളാലതിൻ കൈകളെ നീ മെല്ലെയൊന്നു തള്ളിയോ മുത്തുതിരും മുല്ലമൊട്ടിൻ മൊഞ്ചെഴും ചിരി കാണുവാൻ മുത്തു പോലെ അത്തർ തൂകിയ മുത്തമിത്രയും വേണമോ അല്ലിയാമ്പൽ ചില്ലുപാളി നീക്കി നിന്നെ നോക്കിയോ അതിനു പറയാൻ കഥകളിനിയും ഉള്ളിലിത്തിരി ബാക്കിയോ തുമ്പയിൽ വന്നിരുന്ന തുമ്പി തിരക്കി നിന്നെയിന്നലെ കുമ്പ വീർപ്പിച്ചുറങ്ങി നീ എന്നോതിനോടൊമലേ മുത്തുതിരും മുല്ലമൊട്ടിൻ മൊഞ്ചെഴും ചിരി കാണുവാൻ മുത്തു പോലെ അത്തർ തൂകിയ മുത്തമിത്രയും വേണമോ എത്രകാലം കാത്തിരുന്നിട്ടണുറപ്പിപ്പൂവിനെ മടിയിൽ വച്ചു തന്നതാറ്റോൾ നെഞ്ചു നീറ്റും നോവിനേ കെറുവു കാട്ടി നീയുതിർക്കും കളമൊഴികളത്രയും കേട്ടിരിക്കും ഞാൻ മറക്കുമെൻ നോവുകളിന്നത്രയും മുത്തുതിരും മുല്ലമൊട്ടിൻ മൊഞ്ചെഴും ചിരി കാണുവാൻ മുത്തു പോലെ അത്തർ തൂകിയ മുത്തമിത്രയും വേണമോ |
Other Songs in this movie
- Muthuthirum
- Singer : Vidhu Prathap | Lyrics : Kanesh Punoor | Music : MR Rison
- Thadavaraykkullil
- Singer : Bijesh | Lyrics : Kanesh Punoor | Music : MR Rison
- Paazhshruthi
- Singer : Bijesh | Lyrics : Kanesh Punoor | Music : MR Rison