View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Thadavaraykkullil ...

MovieOomakkuyil Paadumbol (2012)
Movie DirectorSiddique Chendamangaloor
LyricsKanesh Punoor
MusicMR Rison
SingersBijesh

Lyrics

Lyrics submitted by: Viji

Thadavarakkullil thoranam thookkiyal
thanka maalikayaakumo
poonkuyilennu peru vilichaal (2)
paadaan kaakanaavumo

Parudeesayennu parnaju
pathalavaasam vidhikkum manushyar (2)
adakkumee dukhathe aahlaadamennum
veruthe vilikkum manushyar

Mulmetha thannu sneha swarathil
sukhamaayuranguvan parayunnu ningal (2)
manathu venmukil maalaye nokki
mazhayaay pozhiyaan parayunnu ningal

Mayilinodeenathil paadanum
kuyilodadi vachonnadanum (2)
karaval munayude munnil nirthi
kanivillathe parayunnu ningal
വരികള്‍ ചേര്‍ത്തത്: വിജി

തടവറക്കുള്ളിൽ തോരണം തൂക്കിയാൽ
തങ്കമാളികയാകുമോ
പൂങ്കുയിലെന്നു പേരു വിളിച്ചാൽ (2)
പാടാൻ കാകനാവുമോ

പറുദീസയെന്നു പറഞ്ഞു
പാതാള വാസം വിധിക്കും മനുഷ്യർ (2)
അടക്കും ദുഖത്തെ ആഹ്ലാദമെന്ന്നും
വെറുതെ വിളിക്കും മനുഷ്യർ

മുൾമെത്ത തന്നു സ്നേഹസ്വരത്തിൽ
സുഖമാ‍യുറങ്ങുവാൻ പറയുന്നു നിങ്ങൾ (2)
മാനത്ത് വെണ്മുകിൽ മാലയെ നോക്കി
മഴയായ് പൊഴിയാൻ പറയുന്നു നിങ്ങൾ

മയിലിനോടീണത്തിൽ പാടാനും
കുയിലിനോടടി വച്ചൊന്നാടാനും (2)
കരവാൾ മുനയുടെ മുന്നിൽ നിർത്തി
കനിവില്ലാതെ പറയുന്നു നിങ്ങൾ


Other Songs in this movie

Muthuthirum
Singer : Gayathri Asokan   |   Lyrics : Kanesh Punoor   |   Music : MR Rison
Muthuthirum
Singer : Vidhu Prathap   |   Lyrics : Kanesh Punoor   |   Music : MR Rison
Paazhshruthi
Singer : Bijesh   |   Lyrics : Kanesh Punoor   |   Music : MR Rison