View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തടവറയ്ക്കുള്ളില്‍ ...

ചിത്രംഊമക്കുയിൽ പാടുമ്പോൾ (2012)
ചലച്ചിത്ര സംവിധാനംസിദ്ദിഖ് ചേന്ദമംഗലൂർ
ഗാനരചനകാനേഷ് പുനൂര്‍
സംഗീതംഎം ആര്‍ റിസണ്‍
ആലാപനംബിജേഷ്

വരികള്‍

Lyrics submitted by: Viji

Thadavarakkullil thoranam thookkiyal
thanka maalikayaakumo
poonkuyilennu peru vilichaal (2)
paadaan kaakanaavumo

Parudeesayennu parnaju
pathalavaasam vidhikkum manushyar (2)
adakkumee dukhathe aahlaadamennum
veruthe vilikkum manushyar

Mulmetha thannu sneha swarathil
sukhamaayuranguvan parayunnu ningal (2)
manathu venmukil maalaye nokki
mazhayaay pozhiyaan parayunnu ningal

Mayilinodeenathil paadanum
kuyilodadi vachonnadanum (2)
karaval munayude munnil nirthi
kanivillathe parayunnu ningal
വരികള്‍ ചേര്‍ത്തത്: വിജി

തടവറക്കുള്ളിൽ തോരണം തൂക്കിയാൽ
തങ്കമാളികയാകുമോ
പൂങ്കുയിലെന്നു പേരു വിളിച്ചാൽ (2)
പാടാൻ കാകനാവുമോ

പറുദീസയെന്നു പറഞ്ഞു
പാതാള വാസം വിധിക്കും മനുഷ്യർ (2)
അടക്കും ദുഖത്തെ ആഹ്ലാദമെന്ന്നും
വെറുതെ വിളിക്കും മനുഷ്യർ

മുൾമെത്ത തന്നു സ്നേഹസ്വരത്തിൽ
സുഖമാ‍യുറങ്ങുവാൻ പറയുന്നു നിങ്ങൾ (2)
മാനത്ത് വെണ്മുകിൽ മാലയെ നോക്കി
മഴയായ് പൊഴിയാൻ പറയുന്നു നിങ്ങൾ

മയിലിനോടീണത്തിൽ പാടാനും
കുയിലിനോടടി വച്ചൊന്നാടാനും (2)
കരവാൾ മുനയുടെ മുന്നിൽ നിർത്തി
കനിവില്ലാതെ പറയുന്നു നിങ്ങൾ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുത്തുതിരും
ആലാപനം : ഗായത്രി അശോകന്‍   |   രചന : കാനേഷ് പുനൂര്‍   |   സംഗീതം : എം ആര്‍ റിസണ്‍
മുത്തുതിരും
ആലാപനം : വിധു പ്രതാപ്‌   |   രചന : കാനേഷ് പുനൂര്‍   |   സംഗീതം : എം ആര്‍ റിസണ്‍
പാഴ്ശ്രുതി
ആലാപനം : ബിജേഷ്   |   രചന : കാനേഷ് പുനൂര്‍   |   സംഗീതം : എം ആര്‍ റിസണ്‍