Chenthaamara ...
Movie | Ordinary (2012) |
Movie Director | Sugeeth |
Lyrics | Rajeev Nair |
Music | Vidyasagar |
Singers | Divya, Anusree, Ardra, George, Blaaze, Vinayak Sunder, Geo Jomin, Maria Jemi, Kingini |
Lyrics
Lyrics submitted by: Sunish Menon Chenthaamarakkollikkirupuramodum chempazhi chutti thenmala chutti Sadakuda veeshum chadukuduvandikkaalundo Then chakkarabharaniyil chonanurumbinu chattukaneelam naakkum mookkum Vaakkum pokkum nokkum kandaal paalaazhi Elamala thambraa ... Chendakkolundo ... Madisheelachuttil then thaamboolam Shuttle aanavandi paadikko paadikko Shuttle aanavandi maarikko maarikko Shuttle aanavandi kerikko kerikko Vandi vannu thatti kettikko (Shuttle) Pom pom ... popopo popom pom (2) Manchaadippoomazha chaarinadakkum karimalamettil aanayirangi Chenakkandam vaazhakkandam kaatholin Ponpookkula naakkila pukalakkettum Mukkinu mukkinu pachakkariyum Aadum kayarum pichippoovum pathraasum Alamelu akkaa ... Karakaattam kando ... Paravesham venda hey kaarnnore Shuttle aanavandi paadikko paadikko Shuttle aanavandi maarikko maarikko Shuttle aanavandi kerikko kerikko Vandi vannu thatti kettikko (Shuttle) | വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന്‍ ചെന്താമരക്കൊല്ലിക്കിരുപുറമോടും ചെമ്പഴിചുറ്റി തേന്‍മല ചുറ്റി സടകുടവീശും ചടുകുടുവണ്ടിക്കാളുണ്ടോ തേന്‍ ചക്കരഭരണിയില്‍ ചോണനുറുമ്പിന് ചട്ടുകനീളം നാക്കും മൂക്കും വാക്കും പോക്കും നോക്കും കണ്ടാല്‍ പാലാഴി ഏലമലത്തമ്പ്രാ ... ചെണ്ടക്കോലുണ്ടോ ... മടിശ്ശീലച്ചുറ്റില്‍ തേന്‍ താമ്പൂലം ഷട്ടില്‍ ആനവണ്ടി പാടിക്കോ പാടിക്കോ ഷട്ടില്‍ ആനവണ്ടി മാറിക്കോ മാറിക്കോ ഷട്ടില്‍ ആനവണ്ടി കേറിക്കോ കേറിക്കോ വണ്ടി വന്ന് തട്ടി കേറ്റിക്കോ (ഷട്ടില്‍) പോം പോം ...പൊപൊപോ പോപോം പോം (2) മഞ്ചാടിപ്പൂമഴ ചാറിനടക്കും കരിമലമേട്ടില്‍ ആനയിറങ്ങി ചേനക്കണ്ടം വാഴക്കണ്ടം കാത്തോളിന്‍ പൊന്‍പൂക്കുല നാക്കില പുകലക്കെട്ടും മുക്കിന് മുക്കിന് പച്ചക്കറിയും ആടും കയറും പിച്ചിപ്പൂവും പത്രാസും അലമേലുവക്കാ ... കരകാട്ടം കണ്ടോ ... പരവേശം വേണ്ടാ ഹേ കാര്‍ന്നോരേ ഷട്ടില്‍ ആനവണ്ടി പാടിക്കോ പാടിക്കോ ഷട്ടില്‍ ആനവണ്ടി മാറിക്കോ മാറിക്കോ ഷട്ടില്‍ ആനവണ്ടി കേറിക്കോ കേറിക്കോ വണ്ടി വണ്ടി തട്ടി കേറ്റിക്കോ (ഷട്ടില്‍) |
Other Songs in this movie
- Thechippoo Mandaaram
- Singer : Sujatha Mohan, Sannidhanandan, Tippu, Biju Mangad | Lyrics : Rajeev Nair | Music : Vidyasagar
- Enthinee Mizhi Randum
- Singer : Karthik, Shreya Ghoshal | Lyrics : Rajeev Nair | Music : Vidyasagar
- Sun Sun Sundari Thumpi
- Singer : Madhu Balakrishnan, Karthik | Lyrics : Rajeev Nair | Music : Vidyasagar
- Kaarnnu Poyenteyee (Bit)
- Singer : Vidyadharan Master | Lyrics : Rajeev Nair | Music : Vidyasagar
- Karutha Munthiri (Bit)
- Singer : Vidyadharan Master | Lyrics : Rajeev Nair | Music : Vidyasagar
- Soorya Shalabham
- Singer : KJ Yesudas | Lyrics : Rajeev Nair | Music : Vidyasagar