Enthinee Mizhi Randum ...
Movie | Ordinary (2012) |
Movie Director | Sugeeth |
Lyrics | Rajeev Nair |
Music | Vidyasagar |
Singers | Karthik, Shreya Ghoshal |
Lyrics
Lyrics submitted by: Vishnu Mohan Enthinee mizhi randum pidayaathe piadayunnu kaanaathe kaanunnathaare nee enthinee mazhamekham nanayaathe nanayunnu ariyaatheyariyunnathaare nee chilambil punnaaram kurumbin koodaaram namukkay poothille kinaavin poppaadam Enthinee mizhi randum pidayaathe piadayunnu kaanaathe kaanunnathaare nee Ila pachilamenjoru kaadum izhaponnizha paakiya koodum ini aadaanum paadaanum pookkaalamaay karikalkkidaavin mazhayum puzha thedi nadannoru kadalum inacherunnoru kaalam nee thedum neram... oh..neyonnu vannenkil alivode ninnenkil paadaatha paatinen mayilppeeli thannenkil kanivode cholli raappaadi Enthinee mizhi randum pidayaathe piadayunnu kaanaathe kaanunnathaare nee Thudiponthudi kaavile melam thalirambili neettum naalam kadhakelkkaanum kaanaanum poraamo nee oh..thinavilayum theeram thedi murivaalan painkili poke kanipoompaattappennaay njaan koottillayo oh...thoraatha manjil naam mizhi pootti nilkkumbol arikathulaavunna nilaavinte thooviralaal thalodunnathaaro thenkaatto.... | വരികള്‍ ചേര്‍ത്തത്: വിഷ്ണു മോഹന്‍ എന്തിനീ മിഴി രണ്ടും പിടയാതെ പിടയുന്നു കാണാതെ കാണുന്നതാരേ നീ എന്തിനീ മഴമേഘം നനയാതെ നനയുന്നു അറിയാതെയറിയുന്നതാരേ നീ ചിലമ്പിൻ പുന്നാരം കുറുമ്പിൻ കൂടാരം നമുക്കായ് പൂത്തില്ലേ കിനാവിൻ പൂപ്പാടം എന്തിനീ മിഴി രണ്ടും പിടയാതെ പിടയുന്നു കാണാതെ കാണുന്നതാരേ നീ ഇലപച്ചിലമേഞ്ഞൊരു കാടും ഇഴപൊന്നിഴപാകിയ കൂടും ഇനി ആടാനും പാടാനും പൂക്കാലമായ് കരികർക്കിടവാവിൻ മഴയും പുഴതേടിനടന്നൊരു കടലും ഇണചേരുന്നൊരു കാലം നീ തേടും നേരം .. ഓ… നീയൊന്നു വന്നെങ്കിൽ അലിവോടെ നിന്നെങ്കിൽ പാടാത്ത പാട്ടിന്റെ മയിൽപ്പീലി തന്നെങ്കിൽ കനിവോടെ ചൊല്ലി രാപ്പാടി.. എന്തിനീ മിഴി രണ്ടും പിടയാതെ പിടയുന്നു കാണാതെ കാണുന്നതാരേ നീ തുടിപൊൻതുടി കാവിലെ മേളം തളിരമ്പിളി നീട്ടും നാളം കഥകേൾക്കാനും കാണാനും പോരാമോ നീ ഓ… തിനവിളയും തീരം തേടി മുറിവാലൻ പൈങ്കിളി പോകേ കണിപൂമ്പാറ്റപ്പെണ്ണായ് ഞാൻ കൂട്ടില്ലയോ ഓ .. തോരാത്ത മഞ്ഞിൽ നാം മിഴിപൂട്ടി നിൽക്കുമ്പോൾ അരികത്തുലാവുന്ന നിലാവിന്റെ തൂവിരലാൽ തലോടുന്നതാരോ തേൻകാറ്റോ .. |
Other Songs in this movie
- Thechippoo Mandaaram
- Singer : Sujatha Mohan, Sannidhanandan, Tippu, Biju Mangad | Lyrics : Rajeev Nair | Music : Vidyasagar
- Sun Sun Sundari Thumpi
- Singer : Madhu Balakrishnan, Karthik | Lyrics : Rajeev Nair | Music : Vidyasagar
- Kaarnnu Poyenteyee (Bit)
- Singer : Vidyadharan Master | Lyrics : Rajeev Nair | Music : Vidyasagar
- Karutha Munthiri (Bit)
- Singer : Vidyadharan Master | Lyrics : Rajeev Nair | Music : Vidyasagar
- Chenthaamara
- Singer : Divya, Anusree, Ardra, George, Blaaze, Vinayak Sunder, Geo Jomin, Maria Jemi, Kingini | Lyrics : Rajeev Nair | Music : Vidyasagar
- Soorya Shalabham
- Singer : KJ Yesudas | Lyrics : Rajeev Nair | Music : Vidyasagar