Mizhiyinakalil ...
Movie | Outsider (2012) |
Movie Director | Premlal |
Lyrics | Engandiyoor Chandrasekharan |
Music | Sangeeth |
Singers | P Jayachandran |
Lyrics
Lyrics submitted by: Dr. Susie Pazhavarical Mizhiyinakalilaalolam kanimalarukal thaalolam onnupole daivam thanna ponninkaniyallo kanavallo ... mizhiyinakalilaalolam kanimalarukal thaalolam onnupole daivam thanna ponninkaniyallo kanavallo ... Idarum manassil kulirin kili konchum naadam thannu irulin vazhiyil mizhivaay viralthumpil thaliraay paadasarangal kilungum azhalakalum thaalamaay iru tholil kaazhchakal kaanum mizhi chaayum maarilaay ila pozhiyumkaalam thoovalkkoodekum aaraaro..... mizhiyinakalilaalolam kanimalarukal thaalolam onnupole daivam thanna ponninkaniyallo kanavallo ... Alayum mukilinnoliyil varavarnnappattam kaanaan ozhukum puzhathan alayil kaliyodam thuzhayaan thalir veeshum kaatte neeyum panineeraay arike pon veyile iniyum varumo nizhalaattamaaduvaan ila pozhiyumkaalam thoovalkkoodekum aaraaro..... Mizhiyinakalilaalolam kanimalarukal thaalolam onnupole daivam thanna ponninkaniyallo kanavallo ... mizhiyinakalilaalolam kanimalarukal thaalolam onnupole daivam thanna ponninkaniyallo kanavallo ... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മിഴിയിണകളിലാലോലം കണിമലരുകൾ താലോലം ഒന്നുപോലെ ദൈവം തന്ന പൊന്നിൻകനിയല്ലോ കനവല്ലോ ... മിഴിയിണകളിലാലോലം കണിമലരുകൾ താലോലം ഒന്നുപോലെ ദൈവം തന്ന പൊന്നിൻകനിയല്ലോ കനവല്ലോ ... ഇടറും മനസ്സിൽ കുളിരിൻ കിളി കൊഞ്ചും നാദം തന്നു ഇരുളിൻ വഴിയിൽ മിഴിവായ് വിരൽത്തുമ്പിൽ തളിരായ് പാദസരങ്ങൾ കിലുങ്ങും അഴലകലും താളമായ് ഇരു തോളിൽ കാഴ്ചകൾ കാണും മിഴി ചായും മാറിലായ് ഇല പൊഴിയുംകാലം തൂവൽക്കൂടേകും ആരാരോ ..... മിഴിയിണകളിലാലോലം കണിമലരുകൾ താലോലം ഒന്നുപോലെ ദൈവം തന്ന പൊന്നിൻകനിയല്ലോ കനവല്ലോ ... അലയും മുകിലിന്നൊളിയിൽ വരവർണ്ണപ്പട്ടം കാണാൻ ഒഴുകും പുഴതൻ അലയിൽ കളിയോടം തുഴയാൻ തളിർ വീശും കാറ്റേ നീയും പനിനീരായ് അരികെ പൊൻ വെയിലേ ഇനിയും വരുമോ നിഴലാട്ടമാടുവാൻ ഇല പൊഴിയുംകാലം തൂവൽക്കൂടേകും ആരാരോ ..... മിഴിയിണകളിലാലോലം കണിമലരുകൾ താലോലം ഒന്നുപോലെ ദൈവം തന്ന പൊന്നിൻകനിയല്ലോ കനവല്ലോ ... മിഴിയിണകളിലാലോലം കണിമലരുകൾ താലോലം ഒന്നുപോലെ ദൈവം തന്ന പൊന്നിൻകനിയല്ലോ കനവല്ലോ ... |
Other Songs in this movie
- Athirukalariyaathengo
- Singer : Vineeth Sreenivasan | Lyrics : Engandiyoor Chandrasekharan | Music : Sangeeth
- Neelavanil
- Singer : Karthik | Lyrics : Engandiyoor Chandrasekharan | Music : Sangeeth
- Neelavanil
- Singer : Gayathri Asokan | Lyrics : Engandiyoor Chandrasekharan | Music : Sangeeth
- Mizhiyinakalil
- Singer : Aparna Jayan | Lyrics : Engandiyoor Chandrasekharan | Music : Sangeeth