

മൊഴികളും ...
ചിത്രം | പത്മശ്രീ ഭരത് ഡോക്‍ടര്‍ സരോജ്‌കുമാർ (2012) |
ചലച്ചിത്ര സംവിധാനം | സജിന്‍ രാഘവന്‍ |
ഗാനരചന | അനില്‍ പനച്ചൂരാന്‍ |
സംഗീതം | ദീപക് ദേവ് |
ആലാപനം | ഹരിചരൻ |
വരികള്‍
Lyrics submitted by: Sandhya Prakash Mozhikalum .......... mounangalum mizhikalum ............vaachalaay thirakalum............. theeravum hridayavum............. vaachalamaay Thammil thammil ormakal aarum kaanathe poovaninju ilam thennale manju pookkale kulirolame nizhalaadave ithu munpu naam pranayaardramaay parayan maranna kadhayo Mozhikalum....... monangalum mizhikalum......... vaachalamaay Kaanaa nerathonnu kanan nenchu pidanju ..... eere pidanju hhooo...... mindanonnu kothipoondittullu thudichu enne ninacho Ethu ratrimazha chillin maalikayil neeyenne...... thiranjo Ariyaathe ennil ariyaathe vannu manassinnte mayilpeeliyuzhiyunnuvo Ilam thennale manju pookkale kulirolame nizhalaadave ithu munpu naam pranayaardramaay parayan maranna kadhayo Mozhikalum .......... mounangalum mizhikalum ............vaachalaay Thirakalum............. theeravum hridayavum........... vaachalamaay Thammil thammil ormakal aarum kaanathe poovaninju ilam thennale manju pookkale kulirolame nizhalaadave ithu munpu naam pranayaardramaay parayan maranna kadhayo | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മൊഴികളും....... മൌനങ്ങളും മിഴികളും ......... വാചാലമായ് തിരകളും......... തീരവും ഹൃദയവും....... വാചാലമായ് തമ്മിൽ തമ്മിൽ ഓർമ്മകൾ ആരും കാണാതെ പൂവണിഞ്ഞു ഇളം തെന്നലേ മഞ്ഞുപൂക്കളേ കുളിരോളമേ നിഴലാടവേ ഇതു മുൻപു നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ മൊഴികളും.......... മൌനങ്ങളും മിഴികളും........ വാചാലമായ് കാണാ നേരത്തൊന്നു കാണാൻ നെഞ്ചു പിടഞ്ഞു..... ഏറെ പിടഞ്ഞു ഹോ...... മിണ്ടാനൊന്നു കൊതിപൂണ്ടിട്ടുള്ളു തുടിച്ചു എന്നെ നിനച്ചു ഏതു രാത്രിമഴ ചില്ലിൻ മാളികയിൽ നീയെന്നെ ...... തിരഞ്ഞു അറിയാതെ എന്നിൽ അറിയാതെ വന്നു മനസ്സിന്റെ മയിൽ പീലിയുഴിയുന്നുവോ ഇളം തെന്നലേ മഞ്ഞുപൂക്കളേ കുളിരോളമേ നിഴലാടവേ ഇതു മുൻപു നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ മൊഴികളും....... മൌനങ്ങളും മിഴികളും ......... വാചാലമായ് തിരകളും......... തീരവും ഹൃദയവും....... വാചാലമായ് തമ്മിൽ തമ്മിൽ ഓർമ്മകൾ ആരും കാണാതെ പൂവണിഞ്ഞു ഇളം തെന്നലേ മഞ്ഞുപൂക്കളേ കുളിരോളമേ നിഴലാടവേ ഇതു മുൻപു നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കേശു
- ആലാപനം : വിനീത് ശ്രീനിവാസന്‍, ശ്വേത മോഹന്‍ | രചന : അനില്‍ പനച്ചൂരാന്‍ | സംഗീതം : ദീപക് ദേവ്
- ഇനിയൊരു ചലനം
- ആലാപനം : വിനീത് ശ്രീനിവാസന്‍, ഷാന്‍ | രചന : അനില്‍ പനച്ചൂരാന്‍ | സംഗീതം : ദീപക് ദേവ്
- മൊഴികളും
- ആലാപനം : മഞ്ജരി, ഹരിചരൻ | രചന : അനില്‍ പനച്ചൂരാന്‍ | സംഗീതം : ദീപക് ദേവ്