Nee Ennil ...
Movie | Steps (2012) |
Movie Director | Sasi Sankar |
Lyrics | Jayan Raghavan |
Music | Prathyash Kumar |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical Neeyennil jeevaprakaashamaayi neeyennil aashwaasanaalamaayi snehamaayi sneharoopamaayi nervazhi kaattunnoridayanaayi ee lokanaadhanaam yeshuvaayi neeyennil jeevaprakaashamaayi..... Mannilee jeevitham maanava jeevitham nee thanna daanamalle mannilee jeevitham maanava jeevitham nee thanna daanamalle innennil nirayunna jeevaprakaasham innennil nirayunna jeevaprakaasham nee thanna snehamalle parishudha snehamalle neeyennil jeevaprakaashamaayi..... Kaanaayile vellam veenjaakki maattiya kaarunyaroopanaam naadhaa kaanaayile vellam veenjaakki maattiya kaarunyaroopanaam naadhaa nin naamam ennum vaazhthumbol ullam nin naamam ennum vaazhthumbol ullam nirmmalamaavukayalle nanma nirayukayalle Neeyennil jeevaprakaashamaayi neeyennil aashwaasanaalamaayi snehamaayi sneharoopamaayi nervazhi kaattunnoridayanaayi ee lokanaadhanaam yeshuvaayi neeyennil jeevaprakaashamaayi..... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ നീയെന്നിൽ ജീവപ്രകാശമായി നീയെന്നിൽ ആശ്വാസ നാളമായി സ്നേഹമായി സ്നേഹരൂപമായി നേർവഴി കാട്ടുന്നൊരിടയനായി ഈ ലോകനാഥനാം യേശുവായി നീയെന്നിൽ ജീവപ്രകാശമായി മണ്ണിലീ ജീവിതം മാനവ ജീവിതം നീ തന്ന ദാനമല്ലേ മണ്ണിലീ ജീവിതം മാനവ ജീവിതം നീ തന്ന ദാനമല്ലേ ഇന്നെന്നിൽ നിറയുന്ന ജീവപ്രകാശം ഇന്നെന്നിൽ നിറയുന്ന ജീവപ്രകാശം നീ തന്ന സ്നേഹമല്ലേ പരിശുദ്ധ സ്നേഹമല്ലേ നീയെന്നിൽ ജീവപ്രകാശമായി ..... കാനായിലെ വെള്ളം വീഞ്ഞാക്കി മാറ്റിയ കാരുണ്യരൂപനാം നാഥാ കാനായിലെ വെള്ളം വീഞ്ഞാക്കി മാറ്റിയ കാരുണ്യരൂപനാം നാഥാ നിൻ നാമം എന്നും വാഴ്ത്തുമ്പോൾ ഉള്ളം നിൻ നാമം എന്നും വാഴ്ത്തുമ്പോൾ ഉള്ളം നിർമ്മലമാവുകയല്ലേ നന്മ നിറയുകയല്ലേ നീയെന്നിൽ ജീവപ്രകാശമായി നീയെന്നിൽ ആശ്വാസ നാളമായി സ്നേഹമായി സ്നേഹരൂപമായി നേർവഴി കാട്ടുന്നൊരിടയനായി ഈ ലോകനാഥനാം യേശുവായി നീയെന്നിൽ ജീവപ്രകാശമായി ...... |
Other Songs in this movie
- Oru Prema Kavyam
- Singer : KS Chithra | Lyrics : Jayan Raghavan | Music : Prathyash Kumar
- Neeyente Swanthamaavaan
- Singer : Kalabhavan Navas | Lyrics : Jayan Raghavan | Music : Prathyash Kumar