പൊന്നോട് പൂവായി ...
ചിത്രം | തത്സമയം ഒരു പെണ്‍കുട്ടി (2012) |
ചലച്ചിത്ര സംവിധാനം | ടി കെ രാജീവ് കുമാർ |
ഗാനരചന | മുരുകൻ കാട്ടാക്കട |
സംഗീതം | ശരത് |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Indu Ramesh Ponnodu poovaay shankhodu neeraay vandodu thenaay nenchodu neraay vannu nee.. kalabha mazha thoraathe kuliraniyumenni thottu sooryan romaancham kanne.. kanne... (ponnodu poovaay... ) En chilla thannil pozhiyaathini pozhiyaathe nee pushpame.. kaikkumpilil ninnozhiyaathini ozhiyaathe nee theerdhame.. nee shwasikkum shwaasam njaanaay praananullil koodum tharaam nee nadakkum neele vazhi poompodiyaay thookaamival venna pole enne kayyil thanneedaam kanne... kanne... (Ponnodu poovaay... ) Ennennumenne piriyaathini piriyaathe nee swanthame.. kannoramennum marayaathini marayaathe nee varnname.. nee nanaykkum thoppil njaanaam mohamulla poovaayidaam jeevanil njaan koraamilam aampalilee snehaamrutham nithyamaayi munnil cheraam mannil njaan kanne... kanne... (Ponnodu poovaay... ) | വരികള്‍ ചേര്‍ത്തത്: വി മാധവന് കുട്ടി പൊന്നോടു പൂവായ്, ശംഖോടു നീരായ്, വണ്ടോടു തേനായ്, നെഞ്ചോടു നേരായ് വന്നൂ നീ.. കളഭ മഴ തോരാതെ കുളിരണിയുമെന്നിൽ തൊട്ടു...സൂര്യൻ....രോമാഞ്ചം കണ്ണേ...കണ്ണേ.. (പൊന്നോടു പൂവായ്...) എൻ ചില്ല തന്നിൽ പൊഴിയാതിനി പൊഴിയാതെ നീ പുഷ്പമേ കൈക്കുമ്പിളിൽ നിന്നൊഴിയാതിനി ഒഴിയാതെ നീ തീർത്ഥമേ നീ ശ്വസിക്കും ശ്വാസം ഞാനായ് പ്രാണനുള്ളിൽ കൂടും തരാം നീ നടക്കും നീളേ വഴി പൂമ്പൊടിയായി തൂകാമിവൾ വെണ്ണ പോലെ എന്നെ കയ്യിൽ തന്നീടാം നീ കണ്ണേ... കണ്ണേ... (പൊന്നോടു പൂവായ്....) എന്നെന്നുമെന്നെ പിരിയാതിനി പിരിയാതെ നീ സ്വന്തമേ കണ്ണോരമെന്നും മറയാതിനി മറയാതെ നീ വർണ്ണമേ നീ നനയ്ക്കും തോപ്പിൽ ഞാനാം മോഹ മുല്ല പൂവായിടാം ജീവനിൽ ഞാൻ കോരാമിളം ആമ്പലിലീ സ്നേഹാമൃതം നിത്യമായി മുന്നിൽ ചേരാം മണ്ണിൽ ഞാൻ കണ്ണേ...കണ്ണേ... (പൊന്നോടു പൂവായ്...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൊന്നോട് പൂവായി
- ആലാപനം : കെ ജെ യേശുദാസ് | രചന : മുരുകൻ കാട്ടാക്കട | സംഗീതം : ശരത്
- തക്കു തിക്കു നക്കു തിക്കു
- ആലാപനം : കെ സിയാദ് | രചന : മുരുകൻ കാട്ടാക്കട | സംഗീതം : ശരത്
- പൂവനമേ
- ആലാപനം : അൽക അജിത്, ആനന്ദ് അരവിന്ദാക്ഷൻ | രചന : മുരുകൻ കാട്ടാക്കട | സംഗീതം : ശരത്
- എന്തെ ഹൃദയതാളം
- ആലാപനം : മധു ബാലകൃഷ്ണന് | രചന : മുരുകൻ കാട്ടാക്കട | സംഗീതം : ശരത്
- എന്തെ ഹൃദയതാളം
- ആലാപനം : മധു ബാലകൃഷ്ണന്, ജിൻഷ നാണു | രചന : മുരുകൻ കാട്ടാക്കട | സംഗീതം : ശരത്
- ഓ തിങ്കള്‍ പക്ഷി
- ആലാപനം : പാലക്കാട് കെ എല്‍ ശ്രീറാം | രചന : ബി ആര് പ്രസാദ് | സംഗീതം : ശരത്
- കണ്ണാര തുമ്പി
- ആലാപനം : മനോ | രചന : മുരുകൻ കാട്ടാക്കട | സംഗീതം : ശരത്
- കണ്ണാരന്‍ തുമ്പി
- ആലാപനം : രാജലക്ഷ്മി അഭിരാം | രചന : മുരുകൻ കാട്ടാക്കട | സംഗീതം : ശരത്