View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂവനമേ ...

ചിത്രംതത്സമയം ഒരു പെണ്‍കുട്ടി (2012)
ചലച്ചിത്ര സംവിധാനംടി കെ രാജീവ് കുമാർ
ഗാനരചനമുരുകൻ കാട്ടാക്കട
സംഗീതംശരത്‌
ആലാപനംഅൽക അജിത്, ആനന്ദ് അരവിന്ദാക്ഷൻ

വരികള്‍

Lyrics submitted by: Sandhya Prakash

Poovaaname punnaarame
en mekha doothu devanodu chollaamo
kannipoovanithennale
thennale maaya thennale
nin premageethamonnu paadidaamo
la..la..la..la..la..la..
poovaaname punnaarame
en mekha doothu devanodu chollaamo

Nilaavezhum neelaraavil
kinaavukal pootha raavil
manonjamee pooranna raavil
njaanen premaminnu ninte kaathilothidaam
neeyen devanodu chollumo....
lalaa...lalaa...lalaa...lalaa...
lalaa...lalaa...lalaa...lalaa...

Agaadhamen prema daaham
arinjuvo raaga devan
athaakumo en kinaavil
kadambukal poothu ninnu
etho poovile paraagamaake veenuvo
entho nin kavil thuduthuvo
laa..laa..laa..laa..laa..laa

Poovaaname punnaarame
en mekha doothu devanodu chollaamo
kannipoovanithennale
thennale maaya thennale
nin premageethamonnu paadidaamo
laa..laa..laa..laa..laa..laa
(Poovaaname..)
വരികള്‍ ചേര്‍ത്തത്: വി മാധവന്‍ കുട്ടി

പൂവാനമേ പുന്നാരമേ
എൻ മേഘദൂതു ദേവനോടു ചൊല്ലാമോ
കന്നിപ്പൂവണിത്തെന്നലേ
തെന്നലേ മായ തെന്നലേ
നിൻ പ്രേമഗീതമൊന്നു പാടിടാമോ
ല..ല...ല..ല..ല..ല..
പൂവാനമേ പുന്നാരമേ
എൻ മേഘദൂതു ദേവനോടു ചൊല്ലുമോ.

നിലാവെഴും നീല രാവിൽ
കിനാവുകൾ പൂത്ത രാവിൽ
മനോജ്ഞമീ പൂർണ്ണ രാവിൽ
ഞാനെൻ പ്രേമമിന്നു നിന്റെ കാതിലോതിടാം
നീയെൻ ദേവനോടു ചൊല്ലുമോ....
ലലാ..ലലാ..ലലാ..ലലാ..ലലാ..ലലാ..ലലാ..ലലാ

അഗാധമെൻ പ്രേമ ദാഹം
അറിഞ്ഞുവോ രാഗ ദേവൻ
അതാകുമോ എൻ കിനാവിൽ
കടമ്പുകൾ പൂത്തു നിന്നു
ഏതോ പൂവിലെ പരാഗമാകെ വീണുവോ
എന്തോ നിൻ കവിൾ തുടുത്തുവോ
ലാ..ലാ..ലാ..ലാ..ലാ..ലാ


പൂവാനമേ പുന്നാരമേ
എൻ മേഘദൂതു ദേവിയോടു ചൊല്ലുമോ
കന്നിപ്പൂവണി തെന്നലേ
തെന്നലേ മായ തെന്നലേ
നിൻ പ്രേമ ഗീതമൊന്നു പാടിടാമോ.
ലാ..ലാ..ലാ..ലാ..ലാ..ലാ
(പൂ വാനമേ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊന്നോട് പൂവായി
ആലാപനം : കെ ജെ യേശുദാസ്   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : ശരത്‌
തക്കു തിക്കു നക്കു തിക്കു
ആലാപനം : കെ സിയാദ്   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : ശരത്‌
പൊന്നോട് പൂവായി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : ശരത്‌
എന്തെ ഹൃദയതാളം
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : ശരത്‌
എന്തെ ഹൃദയതാളം
ആലാപനം : മധു ബാലകൃഷ്ണന്‍, ജിൻഷ നാണു   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : ശരത്‌
ഓ തിങ്കള്‍ പക്ഷി
ആലാപനം : പാലക്കാട് കെ എല്‍ ശ്രീറാം   |   രചന : ബി ആര്‍ പ്രസാദ്‌   |   സംഗീതം : ശരത്‌
കണ്ണാര തുമ്പി
ആലാപനം : മനോ   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : ശരത്‌
കണ്ണാരന്‍ തുമ്പി
ആലാപനം : രാജലക്ഷ്മി അഭിരാം   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : ശരത്‌