View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്തെ ഹൃദയതാളം ...

ചിത്രംതത്സമയം ഒരു പെണ്‍കുട്ടി (2012)
ചലച്ചിത്ര സംവിധാനംടി കെ രാജീവ് കുമാർ
ഗാനരചനമുരുകൻ കാട്ടാക്കട
സംഗീതംശരത്‌
ആലാപനംമധു ബാലകൃഷ്ണന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Etho idayam dheem dheem solluthe
eno manamum dhom dhom solluthe
thanimaye sukhamaakum inimaye ininaadum
kaathal mothal
enakkulla etho idayam dheem dheem solluthe
etho manamum dhom dhom solluthe

Manju veenathaano asu kondathaano
Manju veenathaano asu kondathaano
nee varumbol enteyullil mayilaadum pole
ninte vaakku kelkkeyullil mazha veezhum pole
aniyaan pookkal karalil viriyum pole
enthe hridaya thaalam murukiyo..
enthe kannil ilameenilakiyo..
enthinaanu sooryan vannu pokum nneram
kunju sooryakaanthi kannu chimmi ninnu
enthinaanu ponthidunnu thira theeram kaane
enthinaanu vandu kandu virayaadi pookkal
parayu maname...choriyu madhuram priyathame

enthe hridaya thaalam murukiyo..
enthe kannil ilameenilakiyo
madhuramee anuraagam -
mathivaraa madhu paanam
aaro veendum thedumbol
enthe hridaya thaalam murukiyo
enthe kannil ilameen thulliyo
വരികള്‍ ചേര്‍ത്തത്: വി മാധവന്‍ കുട്ടി

ഏതോ ഇദയം ധീം ധീം സൊല്ലുതേ
ഏനോ മനമും ധോം ധോം സൊല്ലുതേ
തനിമയേ സുഖമാകും ഇനിമയെ ഇനിനാടും
കാതൽ.. മോതൽ
എനക്കുള്ളൽ ഏതോ ഇദയം ധീം ധീം സൊല്ലുതേ
ഏതോ മനമും ധോം ധോം സൊല്ലുതേ

മഞ്ഞു വീണതാണോ .. അമ്പു കൊണ്ടതാണോ
മഞ്ഞു വീണതാണോ.. അമ്പു കൊണ്ടതാണോ
നീ വരുമ്പോൾ എന്റെയുള്ളിൽ മയിലാടും പോലേ
നിന്റെ വാക്കു കേൾക്കെയുള്ളിൽ മഴ വീഴും പോലേ
അണിയാൻ പൂക്കൾ കരളിൽ വിരിയും പോലെ
എന്തേ.. ഹൃദയ താളം മുറുകിയോ..
എന്തേ .. കണ്ണിൽ ഇളമീനിളകിയോ..
എന്തിനാണു സൂര്യൻ ..വന്നു പോകും നേരം
കുഞ്ഞു സൂര്യകാന്തി കണ്ണു ചിമ്മി നിന്നു
എന്തിനാണു പൊന്തിടുന്നു തിര തീരം കാണെ
എന്തിനാണു വണ്ടു കണ്ടു വിറയാടീ പൂക്കൾ
പറയൂ മനമേ..
ചൊരിയൂ മധുരം പ്രിയതേ

എന്തേ ഹൃദയ താളം മുറുകിയോ
എന്തേ കണ്ണിൽ ഇളമീനിളകിയോ
മധുരമീ അനുരാഗം - മതിവരാ മധു പാനം
ആരോ വീണ്ടും തേടുമ്പോൾ
എന്തേ ഹൃദയ താളം മുറുകിയോ
എന്തേ കണ്ണിൽ ഇളമീൻ തുള്ളിയോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊന്നോട് പൂവായി
ആലാപനം : കെ ജെ യേശുദാസ്   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : ശരത്‌
തക്കു തിക്കു നക്കു തിക്കു
ആലാപനം : കെ സിയാദ്   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : ശരത്‌
പൊന്നോട് പൂവായി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : ശരത്‌
പൂവനമേ
ആലാപനം : അൽക അജിത്, ആനന്ദ് അരവിന്ദാക്ഷൻ   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : ശരത്‌
എന്തെ ഹൃദയതാളം
ആലാപനം : മധു ബാലകൃഷ്ണന്‍, ജിൻഷ നാണു   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : ശരത്‌
ഓ തിങ്കള്‍ പക്ഷി
ആലാപനം : പാലക്കാട് കെ എല്‍ ശ്രീറാം   |   രചന : ബി ആര്‍ പ്രസാദ്‌   |   സംഗീതം : ശരത്‌
കണ്ണാര തുമ്പി
ആലാപനം : മനോ   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : ശരത്‌
കണ്ണാരന്‍ തുമ്പി
ആലാപനം : രാജലക്ഷ്മി അഭിരാം   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : ശരത്‌