View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓ തിങ്കള്‍ പക്ഷി ...

ചിത്രംതത്സമയം ഒരു പെണ്‍കുട്ടി (2012)
ചലച്ചിത്ര സംവിധാനംടി കെ രാജീവ് കുമാർ
ഗാനരചനബി ആര്‍ പ്രസാദ്‌
സംഗീതംശരത്‌
ആലാപനംപാലക്കാട് കെ എല്‍ ശ്രീറാം

വരികള്‍

Lyrics submitted by: Jay Mohan

Oh thinkal pakshi
karmeghakoodum vanil maranj
Oh kanneer muthayi ee manjuneer pol
bhoovil pozhinjo
Nilappoo thookum ravinayi
sada neyyambal kezhave
Oh ninne thanne ullil kkollu-
mente swapnathil mukki
(Oh thinkal)

Kanavile maru mareechika neerthadam
Karalile kanal pravaham theeshname
Oh.. Kochal nadamayi marumee marthadam
mazha nilaththen chorika nee arumaye
(Oh.. thinkal..)

Iravile vidarumunmada poovu nee
mukaruvan anavatharo bhranthamayi
Oh mannin dhakamayi peyka nee santhwanam
kulir nila paal thelimaya varika nee
(Oh.. thinkal..)
വരികള്‍ ചേര്‍ത്തത്: വി മാധവന്‍ കുട്ടി

ഓ..തിങ്കൾ പക്ഷീ
കാർമേഘക്കൂടും വാനിൽ മറഞ്ഞോ
ഓ കണ്ണീർ മുത്തായ് ഈ മഞ്ഞു നീർ പോൽ
ഭൂവിൽ പൊഴിഞ്ഞോ...
നിലാപ്പൂ തൂകും രാവിനായ്
സദാ നെയ്യാമ്പൽ കേഴവേ
ഓ നിന്നെത്തന്നെ ഉള്ളിൽ കൊള്ളും
മെന്റെ സ്വപ്നത്തിൽ മുക്കീ
(ഓ..തിങ്കൾ...)

കനവിലേ മരു മരീചിക നീർത്തടം
കരളിലേ കനൽ പ്രവാഹം തീക്ഷ്ണമേ
ഓ..കൊഞ്ചൽ നാദമായ് മാറുമീ മാർത്തടം
മഴനിലാത്തേൻ ചൊരിക നീ അരുമയേ..
(ഓ..തിങ്കൾ..)

ഇരവിലേ വിടരുമുന്മദപ്പൂവു നീ
മുകരുവാൻ .. അണവതാരോ ഭ്രാന്തമായ്
ഓ..മണ്ണിൻ ദാഹമായ് പെയ്ക നീ സാന്ത്വനം
കുളിർ നിലാപ്പാൽത്തെളിമയായ് വരിക നീ
(ഓ.. തിങ്കൾ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊന്നോട് പൂവായി
ആലാപനം : കെ ജെ യേശുദാസ്   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : ശരത്‌
തക്കു തിക്കു നക്കു തിക്കു
ആലാപനം : കെ സിയാദ്   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : ശരത്‌
പൊന്നോട് പൂവായി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : ശരത്‌
പൂവനമേ
ആലാപനം : അൽക അജിത്, ആനന്ദ് അരവിന്ദാക്ഷൻ   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : ശരത്‌
എന്തെ ഹൃദയതാളം
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : ശരത്‌
എന്തെ ഹൃദയതാളം
ആലാപനം : മധു ബാലകൃഷ്ണന്‍, ജിൻഷ നാണു   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : ശരത്‌
കണ്ണാര തുമ്പി
ആലാപനം : മനോ   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : ശരത്‌
കണ്ണാരന്‍ തുമ്പി
ആലാപനം : രാജലക്ഷ്മി അഭിരാം   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : ശരത്‌