View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണാരന്‍ തുമ്പി ...

ചിത്രംതത്സമയം ഒരു പെണ്‍കുട്ടി (2012)
ചലച്ചിത്ര സംവിധാനംടി കെ രാജീവ് കുമാർ
ഗാനരചനമുരുകൻ കാട്ടാക്കട
സംഗീതംശരത്‌
ആലാപനംരാജലക്ഷ്മി അഭിരാം

വരികള്‍

Lyrics submitted by: Sandhya Prakash

Kannaara thumbee...
poru poru vegam ponnaarathumbee
ponnaarathumbee
poru poru vegam ponnaarathumbee
poo vaanilo paarippaari....
chemboovile thenum thedi
ponnum muthum vaaraam....
ee ponnoonjaalilaadidaam
oh ponne....ponne...poru ...poru
(Kanaarathumbee....)

Kaadum medum keri kaanaakkoodum thedi
paari ppaari varaamo
naale naale varum devaloka radham
thedi thedi varaamo...
ullile kunju mohamo ....
vinnile velli mekhamo....
keraa maamalakal kerikkeri varum
vellaaram kalledukkum thumbee...
(Kannaara thumbee.......)

Vaanam meetheyaani....maayaa jaalamaano
neeyum ninte kinaavum
ponnum minnu maano.... minnum thaaramaano
ennum ninte kinaavil
ninnile ninte daahamo...
munnile....chillu medayo
ethaanethu thumbee..vegam paadoo thumbee
vellaaram kalledukkum thumbee...
(Kanaara thumbee.....)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കണ്ണാര തുമ്പീ ..
പോരൂ പോരൂ വേഗം പൊന്നാരത്തുമ്പീ
പൊന്നാരത്തുമ്പീ
പോരൂ പോരൂ വേഗം പൊന്നാരത്തുമ്പീ
പൂ വാനിലോ പാറിപ്പാറി...
ചെമ്പൂവിലേ തേനും തേടി
പൊന്നും മുത്തും വാരാം.. ഈ പൊന്നൂഞ്ഞാലിലാടിടാം
ഓ പൊന്നേ .. പൊന്നേ.. പോരൂ..പോരൂ
(കണ്ണാര തുമ്പീ...)

കാടും മേടും കേറി കാണാക്കൂടും തേടി
പാറി പ്പാറി വരാമോ
നാളെ നാളെ വരും ദേവലോക രഥം
തേടി തേടി വരാമോ...
ഉള്ളിലേ കുഞ്ഞു മോഹമോ...
വിണ്ണിലേ വെള്ളി മേഘമോ..
കേറാ മാമലകൾ കേറിക്കേറി വരും
വെള്ളാരം കല്ലെടുക്കും തുമ്പീ...
(കണ്ണാര തുമ്പീ.....)

വാനം മീതെയാണോ .. മായാ ജാലമാണോ
നീയും നിന്റെ കിനാവും
പൊന്നും മിന്നു മാണോ... മിന്നും താരമാണോ
എന്നും നിന്റെ കിനാവിൽ
നിന്നിലേ..നിന്റെ ദാഹമോ...
മുന്നിലേ .. ചില്ലു മേടയോ
ഏതാണേതു തുമ്പീ .. വേഗം പാടൂ തുമ്പീ
വെള്ളാരം കല്ലെടുക്കും തുമ്പീ...
(കണ്ണാര തുമ്പീ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊന്നോട് പൂവായി
ആലാപനം : കെ ജെ യേശുദാസ്   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : ശരത്‌
തക്കു തിക്കു നക്കു തിക്കു
ആലാപനം : കെ സിയാദ്   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : ശരത്‌
പൊന്നോട് പൂവായി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : ശരത്‌
പൂവനമേ
ആലാപനം : അൽക അജിത്, ആനന്ദ് അരവിന്ദാക്ഷൻ   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : ശരത്‌
എന്തെ ഹൃദയതാളം
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : ശരത്‌
എന്തെ ഹൃദയതാളം
ആലാപനം : മധു ബാലകൃഷ്ണന്‍, ജിൻഷ നാണു   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : ശരത്‌
ഓ തിങ്കള്‍ പക്ഷി
ആലാപനം : പാലക്കാട് കെ എല്‍ ശ്രീറാം   |   രചന : ബി ആര്‍ പ്രസാദ്‌   |   സംഗീതം : ശരത്‌
കണ്ണാര തുമ്പി
ആലാപനം : മനോ   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : ശരത്‌