View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുളിരായ് നനവായ് ...

ചിത്രംഉന്നം (2012)
ചലച്ചിത്ര സംവിധാനംസിബി മലയില്‍
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംജോണ്‍ പി വര്‍ക്കി
ആലാപനംമധു ബാലകൃഷ്ണന്‍

വരികള്‍

Lyrics submitted by: V Madhavan Kutty

Kuliraay nanavaay ee venalil
kathiraay niravaay ee veedhiyil
pulari neele..vaanilaakave
udaya shobha vaariyaadave
unarumo...nee

Aayussaam chillu paathram
veenidaam ninakkathave
vegamaam soma saaram
monthidaam kaikkumbilil
paathiraavilini sooryadevanoru
thrumaay varavaay
aarukaattumoodal moodiyoduvathinaayi
vereyoru maarggam
maarggam....maarggam...maarggam...
വരികള്‍ ചേര്‍ത്തത്: വി മാധവന്‍ കുട്ടി

കുളിരായ് നനവായ് ഈ വേനലിൽ
കതിരായ് നിറവായ് ഈ വീഥിയിൽ
പുലരി നീളേ..വാനിലാകവേ
ഉദയ ശോഭ വാരിയാടവേ
ഉണരുമോ....നീ....

ആയുസ്സാം ചില്ലു പാത്രം
വീണിടാം നിനയ്ക്കാതവേ
വേഗമാം സോമ സാരം
മോന്തിടാം കൈക്കുമ്പിളിൽ
പാതിരാവിലിനി സൂര്യദേവനൊരു
തേരുമായ് വരവായാൽ
ആരു കാട്ടുമുടൽ മൂടിയോടുവതിനായി
വേറെയൊരു മാർഗ്ഗം
മാർഗ്ഗം ... മാർഗ്ഗം.... മാർഗ്ഗം..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെയിലായൊരു നാള്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ജോണ്‍ പി വര്‍ക്കി
വെയിലായൊരു നാള്‍
ആലാപനം : ബിജിഷ് കൃഷ്ണ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ജോണ്‍ പി വര്‍ക്കി
ഒരു കത്തും മറു കാതും
ആലാപനം : ബെന്നി ദയാല്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ജോണ്‍ പി വര്‍ക്കി
കയ്യുകള്‍ കയ്യുകള്‍
ആലാപനം : ആൻസൽ എഡ്വിൻ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ജോണ്‍ പി വര്‍ക്കി